രാജ്യത്തെ ഏറ്റവും ധനികരായ വനിതകൾ ; റിപ്പോർട്ട് പുറത്ത് ; ഒന്നാം സ്ഥാനത്ത് റോഷ്നി നാടാർ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

രാജ്യത്തെ ഏറ്റവും ധനികരായ വനിതകൾ ; റിപ്പോർട്ട് പുറത്ത് ; ഒന്നാം സ്ഥാനത്ത് റോഷ്നി നാടാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 07:14 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ വനിത സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി HCL ടെക്‌നോളജി ചെയർമാൻ രോഷിനി നാടാർ മൽഹോത്ര. മുംബൈകാരിയായ ഫാൽഗുനി നായർ രണ്ടാം സ്ഥാനത്തെത്തി . രാജ്യത്തെ അതിസമ്പന്നരായ 100 വനിതകളുടെ പട്ടികയിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത് . റോഷിനി നാടാരുടെ ആസ്തി 2021സാമ്പത്തിക വർഷത്തിൽ 54 ശതമാനമായി ഉയർന്ന് ആകെ 84,330 കോടി രൂപയിലെത്തി . വ്യാവസായിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച മാറ്റങ്ങളാണ് ഇവർ കൊണ്ടുവന്നത് . ബാങ്കിങ് നിക്ഷേപ മേഖലയിലെ ജീവിതം അവസാനിപ്പിച്ച് സൗന്ദര്യ വർധക വസ്തുക്കളുടെ നിർമ്മാണം നടത്തുന്ന ഫാൽഗുനി നായർക്ക് കണക്കുകൾ പ്രകാരം 57,520 കോടി രൂപയുടെ ആസ്തിയാണെന്ന് കൊട്ടക് പ്രൈവറ്റ് ബാങ്കിങ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു .

ഫാൽഗുനി നായർ HCL ടെക്‌നോളജി ചെയർപേഴ്‌സനേക്കാളും 963 ശതമാനം വർദ്ധനവ് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയതിന്നു കണക്കുകൾ പറയുന്നു . ബയോണിക്കിന്റെ മജും ദാർ ഷാ പോയിന്റ് നിലയിൽ 21 ശതമാനം ഇടിവ് വരുത്തിയെങ്കിലും 29,030 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതെത്തി . ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളെ കണ്ടെത്താനുള്ള മത്സരത്തിൽ ഇന്ത്യയിൽ ജനിച്ചവരോ വളർന്നവരോ ആയവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു . നിലവിൽ 100 പേരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയത് . ഇന്ത്യയിലെ വ്യവസായ പ്രമുഖരായ വനിതകൾ രാജ്യത്തിന്റെ മൊത്തം ജി ഡി പിയിൽ 2 ശതമാനം സംഭാവന നൽകുന്നു എന്നാണ് വ്യക്തമാക്കുന്നത് . ഇവരുടെ സമ്പത്ത് 2020ൽ 2.7 ലക്ഷം കോടിയിൽ നിന്നും 2021ൽ 4.16 ലക്ഷം കോടിയായി വർധിച്ച് ആകെ 53 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത് .

100 പേരുടെ പട്ടികയിൽ ഇടം നേടണമെങ്കിൽ മിനിമം 300 കോടി രൂപയെങ്കലും ആസ്തി ഉണ്ടായിരിക്കണം എന്നാണ് നിബന്ധന. നേരത്തെ ഇത് 100 കോടി ആയിരുന്നു . എന്നാൽ ആദ്യത്തെ 10 പേരുടെ ലിസ്റ്റിൽ കയറി പറ്റണമെങ്കിൽ 6620 കോടിയുടെ ആസ്തിയുണ്ടായിരിക്കണമെന്നും പറയുന്നു . ഇത് കഴിഞ്ഞ തവണത്തേക്കാൾ 10 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് .കൂടുതലായും പങ്കെടുത്തവർ ഫാർമസ്യൂട്ടിക്കൽസ് , ഹെൽത്ത് കെയർ , എൻട്രികൾ , കൺസ്യുമർ ഗുഡ്സ് തുടങ്ങിയ മേഖലകളിലെ വ്യവസായികളായിരുന്നു.

പട്ടികയിൽ ഏറ്റവും കുറഞ്ഞ പ്രായമുള്ള ആൾ ഭോപ്പാലിലെ ജെറ്റ്സെറ്റ്ഗോയിലെ കനിക കെത്രിവാളാണ് . 33 വയസ്സായ ഇവർക്ക് ഇതുവരെ 420 കോടി രൂപയുടെ ആസ്തിയുണ്ട് . ഇതുവരെ പ്രസിദ്ധീകരിച്ച പട്ടികയിൽ നിരവധിപേർ പുതിയതായി ഇടം പിടിച്ചവരുണ്ട്. രാജ്യത്തെ സമ്പന്നരായ വനിതാകളുടെ പട്ടിക പുറത്ത് വരുമ്പോൾ ഇന്ത്യൻ സാമ്പത്തികരംഗത്ത് സ്ത്രീകൾ കൂടുതൽ സംഭാവനകൾ നൽകുന്നുണ്ടെന്നു കാണാൻ സാധിക്കും.

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies