‘താങ്കൾ മോദിജി അല്ലേ, ലോക്സഭയിലല്ലേ പണിയെടുക്കുന്നത്?‘: പ്രധാനമന്ത്രിയോട് കിന്നാരം പറഞ്ഞ് എട്ട് വയസ്സുകാരി; ചിരിയടക്കാനാവാതെ ചേർത്തു പിടിച്ച് മോദി- PM Modi's interaction with kid goes viral
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘താങ്കൾ മോദിജി അല്ലേ, ലോക്സഭയിലല്ലേ പണിയെടുക്കുന്നത്?‘: പ്രധാനമന്ത്രിയോട് കിന്നാരം പറഞ്ഞ് എട്ട് വയസ്സുകാരി; ചിരിയടക്കാനാവാതെ ചേർത്തു പിടിച്ച് മോദി- PM Modi’s interaction with kid goes viral

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 12:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൊഞ്ചുന്ന എട്ട് വയസ്സുകാരിയുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള ബിജെപി എം പി അനിൽ ഫിറോസിയയുടെ മകൾ അഹാനയാണ് മോദിക്കൊപ്പം സാമൂഹിക മാദ്ധ്യമങ്ങളിൽ താരമാകുന്നത്. പ്രധാനമന്ത്രിയെ ആദ്യമായി സന്ദർശിക്കാൻ പാർലമെന്റിൽ എത്തിയതായിരുന്നു ഫിറോസിയയും കുടുംബവും.

വിടർന്ന കണ്ണുകളും കുസൃതിച്ചിരിയുമായി തന്റെ അടുത്ത് നിന്നും മാറാതെ നിന്ന കുരുന്നിനോട് തമാശ രൂപേണ, താൻ ആരാണെന്ന് അറിയാമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. അതിനുള്ള കുഞ്ഞ് അഹാനയുടെ മറുപടി പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ചു. ‘എനിക്കറിയാം, താങ്കളാണ് മോദിജി. ഞാൻ താങ്കളെ ടിവിയിൽ കണ്ടിട്ടുണ്ടല്ലോ. താങ്കൾ ലോക്സഭയിലാണ് പണിയെടുക്കുന്നത്.‘ കുട്ടിയുടെ നിഷ്കളങ്കമായ മറുപടി കേട്ട് ഹാളിലുണ്ടായിരുന്ന ഏവരും പ്രധാനമന്ത്രിക്കൊപ്പം പൊട്ടിച്ചിരിച്ചു.

കുഞ്ഞ് അഹാനയെ ചേർത്തു നിർത്തി വിശേഷങ്ങൾ തിരക്കിയ പ്രധാനമന്ത്രി, മിഠായികൾ നൽകിയാണ് അവളെ യാത്രയാക്കിയത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ആഹ്വാനം ഏറ്റെടുത്ത് ശരീരഭാരം കുറച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് അഹാനയുടെ അച്ഛനും ഉജ്ജയിനിലെ എം പിയുമായ അനിൽ ഫിറോസിയ.

ശരീരഭാരം കുറച്ചാൽ, കുറയ്‌ക്കുന്ന ഓരോ കിലോയ്‌ക്കും മണ്ഡലത്തിന്റെ വികസനത്തിനായി ആയിരം കോടി വീതം നൽകുമെന്നായിരുന്നു ഗഡ്കരിയുടെ വെല്ലുവിളി. ഇത് ഏറ്റെടുത്ത അനിൽ ഫിറോസിയ, വ്യായാമത്തിലൂടെയും സൈക്കിൾ ചവിട്ടിയും നീന്തിയും യോഗയിലൂടെയും 21 കിലോ ഭാരം കുറച്ചിരുന്നു.

Tags: Narendra ModiAhana
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies