ആസൂത്രിത കൊലപാതകങ്ങൾ തടയാൻ കർണാടകയിൽ ഇനി പ്രത്യേക കമാൻഡോ സ്‌ക്വാഡ്; പോപ്പുലർ ഫ്രണ്ടിനെ പോലെയുള്ള ഭീകര സംഘടനകളെ ചെറുക്കുമെന്ന് ബസവരാജ് ബൊമ്മെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആസൂത്രിത കൊലപാതകങ്ങൾ തടയാൻ കർണാടകയിൽ ഇനി പ്രത്യേക കമാൻഡോ സ്‌ക്വാഡ്; പോപ്പുലർ ഫ്രണ്ടിനെ പോലെയുള്ള ഭീകര സംഘടനകളെ ചെറുക്കുമെന്ന് ബസവരാജ് ബൊമ്മെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 10:17 am IST
FacebookTwitterWhatsAppTelegram

മംഗളൂരു: ആസൂത്രിത കൊലപാകങ്ങൾ തടയാൻ കമാൻഡോ സ്‌ക്വാഡ് രൂപീകരിച്ച് കർണാടക സർക്കാർ. കമാൻഡോ സ്‌ക്വാഡിന് പൂർണ്ണമായും സ്വതന്ത്ര ചുമതലയാണ് നൽകിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകര സംഘടനകളിൽ നിന്നുള്ള ഭീഷണി ചെറുക്കുന്നതിന് വേണ്ടിയാണ് പുതിയ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തമാക്കിയിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് തീരുമാനം

രഹസ്യാന്വേഷണ വിഭാഗങ്ങൾ ശേഖരിച്ചിട്ടുള്ള നിർണായക വിവരങ്ങൾ ഈ സ്‌ക്വാഡിന് കൈമാറും. ആയുധ നിർമ്മാണം, സ്‌ഫോടക വസ്തു നിർമ്മാണം, ഭീകര പരിശീലനം തുടങ്ങിയ എല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ടുള്ള വിവരങ്ങളാകും കൈമാറുക. ഇത്തരം കേസുകൾ മാത്രമേ ഈ സ്‌ക്വാഡ് കൈകാര്യം ചെയ്യുകയുള്ളു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾ, വ്യക്തികൾ മുതലായവയെ ഇല്ലാതാക്കാനും, ഇവരിൽ നിന്നുള്ള ഭീഷണികളെ ചെറുക്കാനും ഈ കമാൻഡോ സ്‌ക്വാഡിന് കഴിയും. പ്രത്യേക പരിശീലനം ലഭിച്ചവരെയാകും സ്‌ക്വാഡിന്റെ ഭാഗമായി നിയമിക്കുന്നത്.

കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾക്കെതിരായ കേസുകൾ പിൻവലിച്ചെന്നും, അതിനുള്ള പരിഹാരമാണ് ബിജെപി സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു. ‘ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് കമാൻഡോ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. കർണാടകയിൽ കോൺഗ്രസ് ഭരിക്കുന്ന സമയത്ത് 22 യുവാക്കളാണ് കൊല്ലപ്പെട്ടത്. എന്നാൽ കോൺഗ്രസ് ഭീകരർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല ഭീകര സംഘടനകൾക്കെതിരായ 200ലധികം കേസുകൾ പിൻവലിക്കുകയും ചെയ്തു. ഇത് ഭീകരർക്ക് വലിയ ധൈര്യമാണ് നൽകിയത്. ഇനി അത്തരം കാര്യങ്ങൾ ഇവിടെ നടക്കില്ലെന്നും’ ബൊമ്മെ പറഞ്ഞു.

Tags: basavaraj bommaikarnataka cmPFI
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies