ബ്രേക്കിംഗ് ബാഡ് ; സ്ട്രീമിംഗ് അവസാനിപ്പിക്കാൻ ഒരുങ്ങി നെറ്റ്ഫ്‌ളിക്‌സ്-Breaking Bad to Stop Streaming on Netflix
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രേക്കിംഗ് ബാഡ് ; സ്ട്രീമിംഗ് അവസാനിപ്പിക്കാൻ ഒരുങ്ങി നെറ്റ്ഫ്‌ളിക്‌സ്-Breaking Bad to Stop Streaming on Netflix

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 11:57 am IST
Facebook
Twitter
WhatsAppTelegram

നെറ്റ്ഫ്‌ളിക്‌സ് ഇന്ന് ഏവർക്കും സുപരിചിതമാണ്. അതിൽ നിരവധി ആരാധകരുള്ള വെബ് സീരീസാണ് ബ്രേക്കിംഗ് ബാഡ്. എന്നാൽ ഇതിന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സ് അവസാനിപ്പിക്കുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിർമ്മാതാക്കളായ സോണി ടെലിവിഷനും നെറ്റ്ഫ്‌ളിക്‌സും തമ്മിൽ ബ്രേക്കിംഗ് ബാഡിനായി ഉള്ള കരാർ 2025 ഫെബ്രുവരി 10 ന് അവസാനിക്കും. ഈ കരാർ നീട്ടാൻ ഇരുകൂട്ടരും തയ്യറായില്ലെങ്കിൽ ബ്രേക്കിംഗ് ബാഡ് സ്ട്രീമിംഗ് നെറ്റ്ഫിളിക്‌സ് അവസാനിപ്പിക്കും.

നിലവിലെ സാഹചര്യത്തിൽ ഇത്രയേറെ കാഴ്‌ച്ചക്കാരുള്ള പരമ്പരയെ നെറ്റ്ഫ്‌ളിക്‌സ് തള്ളിക്കളയില്ല. അതിനാൽ തന്നെ സോണി ടെലിവിഷനുമായുള്ള കരാർ നീട്ടാനാണ് സാധ്യതയും. കരാർ അവസാനിക്കാൻ ഇനി മൂന്ന് വർഷത്തെ സാവകാശം കൂടെയുണ്ട്. അതിനാൽ വരും വർഷങ്ങളിൽ പരമ്പരയ്‌ക്ക് ലഭിക്കുന്ന ജനപിന്തുണ കൂടി പരിഗണിച്ചാവും നെറ്റ് ഫ്‌ളിക്‌സ് തീരുമാനം എടുക്കുക.

2008ലാണ് ബ്രയാൻ ക്രാൻസ്റ്റൺ, ആരോൺ പോൾ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന പരമ്പര ആരംഭിച്ചത്. 5 സീസണുകളിലായി 62 എപ്പിസോഡുകളാണ് ബ്രേക്കിംഗ് ബാഡിൽ ഉള്ളത്. അമേരിക്കൻ ടിവി ചാനലായ എഎംസിയിലൂടെയാണ് ഇത് സംപ്രേഷണം ചെയ്യുന്നത്. ഒടിടി അവകാശമാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. 2013 ലാണ് പരമ്പരയുടെ അവസാന എപ്പിസോഡ് റിലീസ് ആയത്. എന്നാൽ ഇന്നും ഏറ്റവുമധികം കാഴ്ചക്കാരുള്ള സീരിസുകളിൽ ഒന്നാണ് ഇത്.

 

Share
Tweet
SendShare

More News from this section

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies