''ഒടുവിൽ വീട്ടിലേക്ക് മടങ്ങിയെത്തി, 'ചെസ് പവർഹൗസായ' തമിഴ്‌നാട്ടിലേക്ക്''; ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയായത് അഭിമാനമെന്ന് പ്രധാനമന്ത്രി മോദി - Most prestigious event has come back home: PM Modi at Chess Olympiad event in Chennai
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഒടുവിൽ വീട്ടിലേക്ക് മടങ്ങിയെത്തി, ‘ചെസ് പവർഹൗസായ’ തമിഴ്‌നാട്ടിലേക്ക്”; ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയായത് അഭിമാനമെന്ന് പ്രധാനമന്ത്രി മോദി – Most prestigious event has come back home: PM Modi at Chess Olympiad event in Chennai

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 11:39 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാം ചെസ് ഒളിമ്പ്യാഡ് 2022ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ ആദ്യമായി വേദിയാകുന്ന ചെസ് ഒളിമ്പ്യാഡ് മത്സരമാണിത്.

ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്നും ഒടുവിൽ ഉത്ഭവ സ്ഥലത്ത് തന്നെ മത്സരം നടക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചെസ് ഒളിമ്പ്യാഡ് ഏഷ്യയിലേക്ക് വരുന്നത്. ഇത്തവണ ഇന്ത്യ വേദിയാകുന്നതോടെ ചെസ് ഒളിമ്പ്യാഡ് അതിന്റെ ഉത്ഭവകേന്ദ്രത്തിലെത്തി. വീട്ടിലേക്ക് മടങ്ങിവന്ന പ്രതീതിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

കായിക മത്സരങ്ങൾ എല്ലായ്‌പ്പോഴും ദിവ്യമായി കണക്കാക്കപ്പെടുന്നു. അത് നടക്കുന്ന സ്ഥലമാണ് ഏറ്റവും അനുയോജ്യമാകേണ്ടതുണ്ട്. തമിഴ്‌നാട്ടിൽ നിങ്ങൾക്ക് ‘സതുരംഗനാഥന്’ ക്ഷേത്രം കാണാം. ദേവന്മാർ പോലും ചതുരംഗം കളിച്ചിട്ടുണ്ട്. ചെസുമായി ശക്തമായ ചരിത്രബന്ധമാണ് തമിഴ്‌നാടിനുള്ളത്. അതുകൊണ്ടാണ് തമിഴ്‌നാട് എന്ന സംസ്ഥാനം ഇന്ത്യയുടെ ‘ചെസ് പവർഹൗസായി’ മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴിന്റെ നാടായ ഇവിടം നിരവധി ഗ്രാൻഡ്മാസ്റ്റർമാരെ സൃഷ്ടിച്ച നാട് കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. കായിക താരം വിശ്വനാഥൻ ആനന്ദ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കില്ലെങ്കിലും മത്സരാർത്ഥികളുടെ ഉപദേശകനായാണ് എത്തുന്നത്.

നേരത്തെ റഷ്യയിലായിരുന്നു 2022 ചെസ് ഒളിമ്പ്യാഡ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ യുക്രെയ്നെ ആക്രമിച്ചതിനെ തുടർന്ന് ഒളിമ്പ്യാഡ് റഷ്യയിൽ നിന്ന് മാറ്റി. തുടർന്ന് ചെന്നൈയെ വേദിയായി തിരഞ്ഞെടുത്ത് ഇന്ത്യക്ക് അനുവദിക്കുകയായിരുന്നു.

 

Tags: Narendra ModiTamilnaduchess olympiad
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

Latest News

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies