ചൈനയ്ക്കും പാകിസ്താനുമെതിരെ ഇന്ത്യയുടെ '5ജി' പ്രതിരോധമതിൽ : ഇന്ത്യൻ അതിർത്തിയിൽ 5ജി സാങ്കേതികവിദ്യ സജ്ജമാക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്കും പാകിസ്താനുമെതിരെ ഇന്ത്യയുടെ ‘5ജി’ പ്രതിരോധമതിൽ : ഇന്ത്യൻ അതിർത്തിയിൽ 5ജി സാങ്കേതികവിദ്യ സജ്ജമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 03:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യാ ചൈന അതിർത്തിയിൽ 5ജി സാങ്കേതികവിദ്യയിലൂടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. അതിർത്തിയിലെ 18000 അടി ഉയരമുള്ള പർവ്വതപ്രദേശങ്ങളിൽ 5ജി സാങ്കേതികവിദ്യ വിന്യസിക്കാൻ ആണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതിർത്തി സംരക്ഷണ സേനകളുടെ ആശയവിനിമയം എളുപ്പമാക്കുക എന്നതാണ് പ്രധാനമായും ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനായി പ്രധാനപ്പെട്ട മൊബൈൽ കമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് അതിർത്തിയിലെ 5ജി സ്പെക്ട്രം ലേലം നൽകും.അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് ഏറ്റവും മികച്ച സംവിധാനമായിരിക്കും തിരഞ്ഞെടുക്കുക എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ആശയവിനിമയത്തോടൊപ്പം ശബ്ദ സന്ദേശങ്ങളുടെയും ഡാറ്റയുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്നതും സൈന്യത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യങ്ങൾ മുൻനിർത്തിയാകും ലേലം ഉറപ്പിക്കുക. ഈ വർഷം അവസാനത്തോടെ 5ജി സൗകര്യം സാധാരണക്കാർക്ക് ലഭ്യമാകുമെന്നും ഓഗസ്റ്റ് 15ന് മുമ്പ് എല്ലാ സ്‌പെക്‌ട്രവും അനുവദിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പല സ്ഥലങ്ങളിലും ചൈന 5G നെറ്റ്‌വർക്ക് സ്ഥാപിച്ചിട്ടുണ്ട്. 2020-ലെ ലഡാക്ക് സംഘർഷത്തിന് ശേഷമാണ് ചൈനയുടെ ഈ നീക്കം.

Tags: india-china border5G
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies