അന്യഗ്രഹ പേടകം വീടിന് മുകളിൽ റോന്തുചുറ്റി; തെളിവിനായി വീഡിയോ എടുത്ത് ഡോക്ടർ; ശാസ്ത്രജ്ഞരെ കുഴപ്പിച്ച ആ വീഡിയോ കാണാം-doctor ‘captures UFO’ on camera
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്യഗ്രഹ പേടകം വീടിന് മുകളിൽ റോന്തുചുറ്റി; തെളിവിനായി വീഡിയോ എടുത്ത് ഡോക്ടർ; ശാസ്ത്രജ്ഞരെ കുഴപ്പിച്ച ആ വീഡിയോ കാണാം-doctor ‘captures UFO’ on camera

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 10:59 am IST
FacebookTwitterWhatsAppTelegram

അനന്തമായി കിടക്കുന്ന ലോകത്തെ കുറിച്ചും മറ്റു കോണുകളിലെ ജീവസാന്നിദ്ധ്യത്തെ കുറിച്ചും എന്നും മനുഷ്യന് കൗതുകമാണ്. അന്യഗ്രഹജീവികൾ വന്നു, പോയി, കണ്ടു, എന്നിങ്ങനെയൊക്കെ പറഞ്ഞ് പലരും രംഗത്തെത്താറുമുണ്ട്. എന്നാൽ തെളിവുകളില്ല എന്ന് പറഞ്ഞ് ഭൂരിഭാഗം പേരും അത്തരം അവകാശവാദങ്ങളെ തള്ളിക്കളയുകയാണ് പതിവ്.

എന്നാൽ തന്റെ വീടിന് മുകളിൽ ഒരു അജ്ഞാത പേടകം കണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടർ. ബ്രിട്ടനിലെ ബിർമിങ്ങാമിൽ താമസിക്കുന്ന ഡോ. മുഹമ്മദ് സലാമയാണ് ആകാശത്ത് വിചിത്രപേടകം കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയത്. അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തന്റെ ഫോണിൽ ഷൂട്ട് ചെയ്ത വീഡിയോ തെളിവായി നൽകിയാണ് അദ്ദേഹം അധികൃതരെ സമീപിച്ചത്.

38 സെക്കൻഡ് ദൈർഘ്യമുള്ളതാണ് സലാമി ഷൂട്ട് ചെയ്ത വീഡിയോ. അതീവ പ്രകാശമുള്ള രണ്ട് പ്രകാശഗോളങ്ങൾ ആകാശത്ത് അടുത്തുനിൽക്കുന്നതും പിന്നീട് ഇവ അകന്നുമാറുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പിന്നീട് ഇത് മേഘങ്ങൾക്കിടയിൽ മറയുന്നതായും കാണാം.ബിർമിങ്ങാമിലെ ഹാർബോണിൽ വച്ചാണ് സലാമ വീഡിയോയെടുത്തത്. പുറത്തേക്ക് മാലിന്യം കളയാനായി എത്തിയപ്പോഴാണ് ആകാശത്ത് അത്ഭുത കാഴ്ച കണ്ടതെന്നും ഉടനെ ഫോണെടുത്ത് ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ഡോക്ടർ പറയുന്നു.

ഡ്രോൺ, വിമാനം, ലേസർപ്രകാശം തുടങ്ങിയവയൊന്നുമല്ല താൻ കണ്ടതെന്ന് അദ്ദേഹം യാതൊരു സംശയവുമില്ലാതെ പറയുന്നു. വളരെ വേഗത്തിലാണ് പേടകം സഞ്ചരിച്ചതെന്നും സഞ്ചാരം ഏകദിശയിലായിരുന്നില്ലെന്നും സഞ്ചാരത്തിനിടെ പേടകം സ്വയം കറങ്ങുന്നുണ്ടായിരുന്നെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ഡോക്ടറുടെ വാദം എത്രത്തോളം ശരിയാണെന്ന കാര്യത്തിൽ പെട്ടെന്ന് അനുമാനത്തിലെത്താനാവില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വിദഗ്ധ പരിശോധനകൾക്ക് ശേഷമെ എന്തെങ്കിലും പറയാനാവൂ. എന്തായാലും അന്യഗ്രഹ ജീവികളുണ്ടെന്ന് ശക്തമായി വിശ്വസിക്കുന്ന ആളുകൾക്ക് ആഘോഷിക്കാനുള്ള വകയായെന്ന് സാരം.

വീഡിയോ കാണാം

കടുത്ത വർണ്ണങ്ങളിലുള്ള പച്ചക്കറികളും ഫലവർഗങ്ങളും വേണം സ്ത്രീകൾ കഴിക്കാൻ; അലട്ടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം നൽകുമെന്ന് പഠനം

Tags: alien
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies