വിടാതെ പിന്തുടർന്ന് ഇഡി; പാർത്ഥ ചാറ്റർജിയുടെയും സഹായി അർപിത മുഖർജിയുടെയും സ്വത്തു വിവരങ്ങൾ ഇഡി അന്വേഷിക്കുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിടാതെ പിന്തുടർന്ന് ഇഡി; പാർത്ഥ ചാറ്റർജിയുടെയും സഹായി അർപിത മുഖർജിയുടെയും സ്വത്തു വിവരങ്ങൾ ഇഡി അന്വേഷിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 10:57 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മുൻ മന്ത്രിയും ടിഎംസി നേതാവുമായ പാർത്ഥാ ചാറ്റർജിയുടെയും സഹായിയും സുഹൃത്തുമായ അർപിത മുഖർജിയുടെയും സ്ഥാവര സ്വത്തു വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തുമെന്നും വ്യക്തമാക്കി.

അർപിതയുടെ ഉടമസ്ഥതയിലുള്ള ഒരു വസതിയിൽ നിന്ന് 28 കോടി രൂപയും അഞ്ച് കിലോയിലധികം സ്വർണവും മറ്റൊരു വീട്ടിൽ നിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപയ്‌ക്ക് തുല്യമായ വിദേശ കറൻസിയും 76 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു.

പാർത്ഥ ചാറ്റർജി സംസ്ഥാനത്തെ സ്‌കൂൾ ടീച്ചർ നിയമന അഴിമതിയിൽ പങ്കാളിയാണെന്നും വൻ അഴിമതി നടത്തിയെന്നും തെളിഞ്ഞതിനാൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു.ഇതേ തുടർന്ന് മമത ബാനർജിയുടെ വിശ്വസ്തനെ പാർട്ടി സസ്‌പെൻഡ് ചെയ്‌യുകയും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. സഹായി ആയിരുന്ന അർപിത മുഖർജിയുടെ വസതിയിൽ നിന്നും പണം കണ്ടെടുത്തതിനെ തുടർന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയതത്. അർപിതയുടെ മറ്റു വീടുകളിലും തിരച്ചിൽ നടത്തി കോടി കണക്കിന് തുകയാണ് കണ്ടെടുത്തത്. അഴിമതിയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അവരുടെ പേരുകൾ വെളിപ്പെടുത്തണമെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി. പാർത്ഥ ചാറ്റർജിയുടെയും സഹായിയുടെയും അറസ്റ്റ് തൃണമൂൽ കോൺഗ്രസിനും ബംഗാൾ മുഖ്യമന്ത്രിയ്‌ക്കും വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: SSC scampartha chattergee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies