വെള്ളിയാഴ്ച ടി20 മത്സരം നടക്കവേ സ്‌റ്റേഡിയത്തിൽ ചാവേർ സ്‌ഫോടനം; 19 പേർ മരിച്ചതായി റിപ്പോർട്ട്; അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ - Explosion during T20 cricket match at International Cricket Stadium in Kabul kills at least 19
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെള്ളിയാഴ്ച ടി20 മത്സരം നടക്കവേ സ്‌റ്റേഡിയത്തിൽ ചാവേർ സ്‌ഫോടനം; 19 പേർ മരിച്ചതായി റിപ്പോർട്ട്; അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ – Explosion during T20 cricket match at International Cricket Stadium in Kabul kills at least 19

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 11:36 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിലുള്ള അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ബോംബ് സ്‌ഫോടനത്തിൽ മരിച്ചത് 19 പേരെന്ന് റിപ്പോർട്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭീകരാക്രമണത്തിൽ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടി20 മത്സരം നടക്കുന്നതിനിടെ സ്‌റ്റേഡിയത്തിൽ നടന്ന സ്‌ഫോടനത്തിൽ 19 പേർക്ക് ജീവഹാനി സംഭവിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് യുഎൻ സെക്രട്ടറി ജനറലിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്. എന്നാൽ താലിബാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

I strongly condemn Friday’s attack at the Kabul International Cricket Stadium, which claimed the lives of at least 19 civilians & caused additional casualties.

Attacks against civilians and civilian objects are strictly prohibited under international humanitarian law.

— António Guterres (@antonioguterres) July 29, 2022

ചാവേർ സ്‌ഫോടനമാണ് നടന്നതെന്നുമുള്ള തരത്തിൽ സൂചനകൾ പുറത്തുവരുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകൾ ആരും തന്നെ ഏറ്റെടുത്തിട്ടില്ല. അതേസമയം സ്‌ഫോടനത്തെ തുടർന്ന് സ്‌റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന ഷ്പാഗീസാ ലീഗ് മത്സരം മണിക്കൂറുകൾക്ക് ശേഷം അതേ സ്റ്റേഡിയത്തിൽ തന്നെ പുനരാരംഭിച്ചു. താലിബാൻ വക്താവാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ കായികതാരങ്ങൾ എല്ലാവരെയും അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. തുടർന്ന് കുറച്ചുനേരം മത്സരം നിർത്തിവെച്ചുവെന്നും പിന്നീട് സ്റ്റേഡിയം വൃത്തിയാക്കിയ ശേഷം മത്സരം പുനരാരംഭിച്ചുവെന്നുമാണ് വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചത്.

Read Also: ടി20 മത്സരത്തിനിടെ ചാവേർ സ്ഫോടനം; സ്റ്റേഡിയത്തിൽ നിന്ന് പരിഭ്രാന്തരായി കാണികൾ ഓടി; കാബൂളിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വെള്ളിയാഴ്ച വൈകിട്ട് 4.30-നായിരുന്നു കാബൂൾ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിനുള്ളിൽ മത്സരം നടക്കുന്നതിനിടെ സ്‌ഫോടനം നടന്നത്. തുടർന്ന് കാണികൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പലതും പുറത്തുവന്നിരുന്നു. യുഎൻ സെക്രട്ടറി ജനറലിന്റെ ട്വീറ്റിൽ നിന്നാണ് ആക്രമണത്തിൽ കാണികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. യഥാർത്ഥ കണക്ക് ഇനിയും പുറത്തുവരേണ്ടതുണ്ട്.

Tags: kabulexplosion
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies