കാബൂളിൽ ചാവേർ സ്ഫോടനം; താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു; ആക്രമണം മന്ത്രാലയത്തിനുള്ളിൽ
കാബൂൾ: ചാവേർ സ്ഫോടനത്തിൽ താലിബാൻ്റെ അഭയാർത്ഥികാര്യ മന്ത്രി ഖലീൽ ഉർ-റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാബൂളിലെ മന്ത്രാലയത്തിനുള്ളിലാണ് സ്ഫോടനമുണ്ടായത്. അഭയാർത്ഥികളിലൊരാൾ പേപ്പറുകളുമായി സഹായം തേടി മന്ത്രാലയത്തിലെത്തുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ...