ഇന്ത്യ ഒരിക്കലും പാകിസ്താനും ശ്രീലങ്കയുമാവില്ല; മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ഒരിക്കലും പാകിസ്താനും ശ്രീലങ്കയുമാവില്ല; മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 09:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, ശക്തമായ ഇടപെടലുകളിലൂടെ അത് തടയാൻ ഇന്ത്യയ്‌ക്ക് സാധിച്ചുവെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം വർധിപ്പിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. അതുകൊണ്ട് തന്നെ അയൽ രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും നേരിടുന്ന സ്ഥിതി ഒരിക്കലും ഇന്ത്യയ്‌ക്ക് അഭിമുഖീകരിക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കടബാദ്ധ്യത കുറവാണ്. നമുക്ക് മതിയായ വിദേശനാണ്യ കരുതൽ ശേഖരമുണ്ട്. കരുതൽ ധനം വർധിപ്പിക്കുന്നതിൽ ആർബിഐ മികച്ച പ്രവർത്തനമാണ് നടത്തിയത്. ഇപ്പോൾ, ലോകമെമ്പാടും പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുകയാണ്. ഇത് കുറയ്‌ക്കാൻ സഹായിക്കുന്ന തരത്തിൽ പലിശ നിരക്കുകൾ ആർബിഐ ഉയർത്തുന്നുണ്ട്. ലോകത്ത് ഭക്ഷ്യവിലപ്പെരുപ്പം കുറയുന്നത് നമുക്ക് കാണാൻ കഴിയുന്നത് പോലെ ഇന്ത്യയിലും കുറയും എന്ന് മുൻ ആർബിഐ ഗവർണർ പറഞ്ഞു.

ഇന്ത്യയിലും പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും, ഇന്ധനം, പാചക എണ്ണ തുടങ്ങിയ പ്രധാന സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിക്കുന്നുണ്ട്. ജൂലൈ 29 വരെ, ഇന്ത്യയുടെ വിദേശനാണ്യം 571.60 ബില്യൺ ഡോളറാണ്, ഇത് 2021 സെപ്റ്റംബർ 3-ലെ എക്കാലത്തെയും ഉയർന്ന റെക്കോർഡായ 642.453 ബില്യൺ ഡോളറിൽ നിന്ന് കുറഞ്ഞിട്ടുണ്ട്. എന്നാൽ പണപ്പെരുപ്പം ആഗോള തലത്തിൽ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഒന്നാണെന്നും ഇന്ത്യയെ മാത്രം ബാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: RBIeconomic crisisinflation
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies