കായിക താരങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ച് അനുരാഗ് ഠാക്കൂർ; പ്രോത്സാഹനത്തിന്റെ ഫലമാണ് കോമൺവെൽത്തിലെ ഇന്ത്യയുടെ പ്രകടനമെന്ന് കേന്ദ്രമന്ത്രി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കായിക താരങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ച് അനുരാഗ് ഠാക്കൂർ; പ്രോത്സാഹനത്തിന്റെ ഫലമാണ് കോമൺവെൽത്തിലെ ഇന്ത്യയുടെ പ്രകടനമെന്ന് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 10:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബർമിങ്ങാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മെഡൽ കരസ്ഥമാക്കിയവർക്ക് ആശംസകളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. മത്സരങ്ങളിൽ താരങ്ങൾക്ക് മികച്ച കൈവരിക്കാൻ കഴിഞ്ഞത് പ്രധാനമമന്ത്രിയുടെ സ്ഥിര പ്രോത്സാഹനം കാരണം കൂടിയാണെന്നും മന്ത്രി പറഞ്ഞു.

ഭാരോദ്വഹനക്കാരെ പ്രതിനിധീകരിച്ച് രാജ്യത്തിനു വേണ്ടി സ്വർണ്ണം നേടി റെക്കാർഡുകൾ സ്വന്തമാക്കിയ മീരാ ഭായ് ചാനുവിന് അദ്ദേഹം പ്രത്യേക അഭിനന്ദങ്ങൾ അറിയിച്ചു. കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹന മത്സരവേദിയിൽ ചാനുവും എതിരാളിയും തമ്മിലുള്ള വ്യത്യസം 29 കിലോ ആയിരുന്നു. എതിരാളിയേക്കാൾ ബഹുദൂരം മുന്നിലായിരുന്നുവെന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നതായും മന്ത്രി പറഞ്ഞു. സാങ്കേത് സർഗർ, ഗുരുരാജ പൂജാരി എന്നിവരെയും അഭിനന്ദിച്ചു. പരിക്കുകളെ അവഗണിച്ച് മെഡൽ നേടിയ സാങ്കേതിനെ പ്രത്യേകമായി അഭിനന്ദിക്കുന്നതായി വ്യക്തമാക്കി.

പ്രധാനമന്ത്രി കായിക രംഗത്തെ സ്‌നേഹിക്കുന്ന ആളും പ്രചാരകനുമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ പോകുന്നവരുമായി സംവദിച്ചതിന്റെ പ്രധാന കാരണം ഇതാണെന്നും ഠാക്കൂർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ താരങ്ങൾക്ക് പ്രചേദനമേകിയെന്നും പറഞ്ഞു. കഴിഞ്ഞ ടോക്കിയോ ഒളിംമ്പിക്‌സിൽ ഓൺലൈൻ സംവിധാനം വഴി മത്സരാർത്ഥികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. മോദി ചെയ്യുന്നതു പോലെ മറ്റൊരു നേതാവും ചെയ്യുന്നില്ലെന്നും കായിക മന്ത്രി പറഞ്ഞു.

Tags: Narendra Modicommonwealth games
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Latest News

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies