ഷെയർ ഇട്ടാണോ ഓണം ബംപർ വാങ്ങുന്നത് ; എങ്കിൽ ഇക്കാര്യം ഒന്ന് അറിഞ്ഞോളൂ ; അല്ലെങ്കിൽ പണിപാളും-onam bumper
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷെയർ ഇട്ടാണോ ഓണം ബംപർ വാങ്ങുന്നത് ; എങ്കിൽ ഇക്കാര്യം ഒന്ന് അറിഞ്ഞോളൂ ; അല്ലെങ്കിൽ പണിപാളും-onam bumper

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 12:31 pm IST
Facebook
Twitter
WhatsAppTelegram

സാധനങ്ങളും ചില വസ്തുക്കളും ഒക്കെ ഷെയർ ഇട്ട് വാങ്ങുന്നത് ഇന്ന് സർവ്വ സാധാരണമാണ്. പൊതുവേ ലോട്ടറി ടിക്കറ്റുകളും അത്തരത്തിൽ നാം വാങ്ങാറുണ്ട്. പലർക്കും ആ ടിക്കറ്റുകളിൽ നിന്ന് ഒന്നാം സമ്മാനവും ലഭിച്ചിട്ടുണ്ടാകും. ഓണം ബംപർ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ചിലരെങ്കിലും ആലോചിക്കാതെ ഇരിക്കില്ല ഷെയർ ഇട്ട് ടിക്കറ്റ് വാങ്ങുന്ന കാര്യം . അതിനാൽ തന്നെ അങ്ങനെ വാങ്ങുന്നവർ ഇതൊന്ന് അറിഞ്ഞിരിക്കുക.

ലോട്ടറി ടിക്കറ്റ് ഷെയർ ഇട്ട് വാങ്ങുമ്പോൾ ഇത്ര പേർ ഒന്നിച്ചെ വാങ്ങാവൂ എന്ന നിബന്ധന ഒന്നും തന്നെ ഇല്ല. അതിന് നിയമ പരമായ തടസങ്ങളും ഇല്ല. എന്നാൽ അറിയേണ്ടത് മറ്റൊരു കാര്യമാണ്. സമ്മാന തുകയായി ലഭിക്കുന്ന തുക ഒന്നിലധികം ബാങ്കുകളിലേക്ക് കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല . ഈ തുക വകുപ്പ് വീതിച്ച് നൽകുകയും ഇല്ല.

ഇനി വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിക്കുകയാണെങ്കിൽ തുക കൈപ്പറ്റുന്നതിനായി കൂട്ടത്തിലുള്ള ഒരാളെ നിങ്ങൾ ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അവരുടെ അക്കൗണ്ടിലേക്കാവും പണം കൈമാറുക. അതിന് സാധിക്കില്ലെങ്കിൽ മറ്റൊരു വഴി ഉണ്ട്. ടിക്കറ്റ് എടുക്കുന്നവർ ഒന്നിച്ച് ബാങ്ക് അക്കൗണ്ട് ആരംഭിക്കുക. അതിൽ സമ്മാനതുക മാറ്റുക. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

25 കോടിയാണ് ഓണം ബംപറിന്റെ സമ്മാന തുക. സമ്മാനമടിച്ചാൽ 15.75 കോടി രൂപയാവും ജേതാവിന് ലഭിക്കുക. ആദായനികുതി കുറച്ചതിന് ശേഷമുള്ള തുകയാണ് ഇത്. നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം അധികൃതർക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.

 

Tags: onam bumperlottery ticket
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies