''ഇന്ത്യ ഒരിക്കലും പാകിസ്താനും ശ്രീലങ്കയുമാകില്ല"; വിമർശകർ പോലും ഇപ്പോൾ മോദിയുടെ നയങ്ങൾ അംഗീകരിക്കുന്നു; രഘുറാം രാജന്റെ വിലയിരുത്തലിനോട് പ്രതികരിച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇന്ത്യ ഒരിക്കലും പാകിസ്താനും ശ്രീലങ്കയുമാകില്ല”; വിമർശകർ പോലും ഇപ്പോൾ മോദിയുടെ നയങ്ങൾ അംഗീകരിക്കുന്നു; രഘുറാം രാജന്റെ വിലയിരുത്തലിനോട് പ്രതികരിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 07:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചവർ പോലും ഇപ്പോൾ  അഭിനന്ദിക്കുകയാണെന്ന് ബിജെപി വക്താവ് സയ്യീദ് സഫർ ഇസ്ലാം. ഇന്ത്യ ഒരിക്കലും ശ്രീലങ്കയോ പാകിസ്താനോ ആകില്ലെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകരാജ്യങ്ങളെ പണപ്പെരുപ്പം ബാധിക്കുമ്പോഴും, ഇന്ത്യയിൽ അത്തരത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു രഘുറാം. എന്നാൽ ഇപ്പോൾ അദ്ദേഹം പോലും ആർബിഐയുടെ നീക്കങ്ങളെ പ്രശംസിക്കുകയാണ് ചെയ്യുന്നത് എന്ന് ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സമ്പദ്വ്യവസ്ഥ മികച്ച ട്രാക്കിലാണെന്ന് മാത്രമല്ല, അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞെന്ന് സയ്യീദ് സഫർ ഇസ്ലാം പറഞ്ഞു. ലോകരാജ്യങ്ങൾ പണപ്പെരുപ്പത്തോട് പോരാടുമ്പോൾ, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായി മുന്നോട്ട് പോകുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചവര് പോലും ഇന്ന് മോദി സർക്കാരിനെ പ്രശംസിക്കുകയാണ്.

ഫോറിൻ എക്സ്ചേഞ്ച് കൂടാതെ, പേയ്മെന്റ് ബാലൻസ്, കറണ്ട് അക്കൗണ്ട് ഡെഫിസിറ്റ് എന്നിവയുൾപ്പെടെ വിവിധ മാക്രോ ഇക്കണോമിക് സൂചകങ്ങളിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഭക്ഷ്യവിപണി നേരിടുന്ന പണപ്പെരുപ്പവും കുറഞ്ഞുവരികയാണെന്ന് ബിജെപി വക്താവ് പറഞ്ഞു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കടബാദ്ധ്യത കുറവാണെന്നാണ് രഘുറാം രാജൻ പറഞ്ഞത്. നമുക്ക് മതിയായ വിദേശനാണ്യ കരുതൽ ശേഖരമുണ്ട്. കരുതൽ ധനം വർധിപ്പിക്കുന്നതിൽ ആർബിഐ മികച്ച പ്രവർത്തനമാണ് നടത്തിയത്. ഇപ്പോൾ, ലോകമെമ്പാടും പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുകയാണ്. ഇത് കുറയ്‌ക്കാൻ സഹായിക്കുന്ന തരത്തിൽ പലിശ നിരക്കുകൾ ആർബിഐ ഉയർത്തുന്നുണ്ട്. ലോകത്ത് ഭക്ഷ്യവിലപ്പെരുപ്പം കുറയുന്നത് പോലെ ഇന്ത്യയിലും കുറയുമെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടിരുന്നു.

Tags: inflationNarendra Modi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies