''ഹിന്ദുത്വ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ കാത്തിരിക്കുന്നു''; തീവ്രവാദ ആശയം പ്രചരിപ്പിക്കുന്ന കവിത തേജസ് ദ്വൈവാരികയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഹിന്ദുത്വ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ കാത്തിരിക്കുന്നു”; തീവ്രവാദ ആശയം പ്രചരിപ്പിക്കുന്ന കവിത തേജസ് ദ്വൈവാരികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 09:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു തേജസ് ദ്വൈവാരികയിൽ കവിത. ഹിന്ദുത്വ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ കാത്തിരിക്കുന്ന തീവ്രവാദ ആശയമാണ് കവിതയിൽ പ്രചരിപ്പിക്കുന്നത്. ”തീ വഴിയാഴം” എന്ന കവിത മുഹ്‌സീന അബ്ബാസ് ആണ് രചിച്ചിരിക്കുന്നത്.

വിധ്വംസക പ്രവർത്തനങ്ങളിലേർപ്പെട്ടവരുടെ വീടുകൾ തകർത്തു കളഞ്ഞ യുപിയിലെ യോഗി സർക്കാർ എന്നാണ് കവിതയിൽ പറയുന്നത്. ഹിന്ദുത്വത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കും വരെ പോരാട്ടം തുടരുമെന്നും ആഹ്വാനം ചെയ്യുന്നു. ഇതിലൂടെ വിശ്വാസങ്ങളെ പരസ്യമായി ചോദ്യം ചെയ്യുകയാണ് കവിത.

തീവ്രവാദ ആശയങ്ങളെ തലമുറ തോറും കൈമാറണമെന്ന് ആഹ്വാനവുമുണ്ട്. നായകളെപ്പോലെ ഹൈന്ദവ വിശ്വാസികളെ ചുട്ടെരിക്കും എന്ന് പ്രത്യക്ഷമായും പരോക്ഷമായും പറയുന്നു. തീവ്രവാദം കൊണ്ട് രാജ്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് കവിതയിലൂടെ പ്രചരിപ്പിക്കുന്നത്.

കോട്ടകൾക്കും മീതെ പടച്ചവന്റെ സാമ്രാജ്യം തീർക്കും എന്ന പ്രസ്താവനയോടെയാണ് കവിത അവസാനിക്കുന്നത്. തേജസ് ദ്വൈവാരിക ആഗസ്റ്റ് ലക്കത്തിലാണ് വിവാദ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കവിത വൻ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags: thejas
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies