മീരഭായ് ചാനുവിന്റെ സ്വർണ്ണനേട്ടം ത്രിവർണ്ണ പതാകയേന്തി ആഘോഷിച്ച് കുടുംബം; വീഡിയോ പങ്കുവെച്ച് ചാനു
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മീരഭായ് ചാനുവിന്റെ സ്വർണ്ണനേട്ടം ത്രിവർണ്ണ പതാകയേന്തി ആഘോഷിച്ച് കുടുംബം; വീഡിയോ പങ്കുവെച്ച് ചാനു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 08:35 am IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ:കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ മീരാഭായ് ചാനുവിന്റെ ജന്മനാട്ടിൽ വൻ ആഘോഷങ്ങൾ. കുടുംബം വിജയമാഘോഷിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ, സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ത്രിവർണ്ണ പതാകയുമായി പരമ്പരാഗത നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ‘വിജയാഘോഷത്തിൽ അമ്മയും കുടുംബവും’ എന്ന തലക്കെട്ടോടെ ചാനുവാണ് പങ്കുവെച്ചത്.

മണിപ്പൂരിലെ പരമ്പരാഗത നൃത്തമായ തബൽ ചോങ്ബയ്‌ക്ക് ചുവടു വെയ്‌ക്കുന്ന കുടുംബത്തെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.സാധാരണയായി അഞ്ച് ദിവസത്തെ ഹോളി ഉത്സവ സമയത്തും മറ്റ് ആഘോഷ ദിവസങ്ങളിലും സംഘടിപ്പിക്കുന്ന പരമ്പരാഗത നൃത്തമാണിത്.

My mom and other relatives celebrating victory at my home ✌️ pic.twitter.com/sTCIoTDVwM

— Saikhom Mirabai Chanu (@mirabai_chanu) July 31, 2022

വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ 201 കിലോഗ്രാം ഉയർത്തിയാണ് സ്വർണ്ണം കരസ്ഥമാക്കിയത്. സ്നാച്ച് റൗണ്ടിൽ 88 കിലോ ഉയർത്തി കോമൺവെൽത്ത് റെക്കോർഡും മികച്ച വ്യക്തിഗത സ്‌കോറും സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തിൽ 113 കിലോയും മൂന്നാമത്തേതിൽ 119 കിലോയും ഉയർത്തി മെഡൽ ഉറപ്പിക്കുകയായിരുന്നു ചാനു.വെള്ളി മെഡൽ നേടിയ മൗറീഷ്യസിന്റെ റോയ്ലിയ റനൈവോസോവയെക്കാൾ 29 കിലോഗ്രാം വ്യത്യാസത്തിലാണ് ചാനു സ്വർണ്ണം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ രണ്ടാമത്തെ സ്വർണ്ണവും മൂന്നാമത്തെ മെഡലുമാണ് ബർമിങ്ങാം ഗെയിംസിൽ കരസ്ഥമാക്കിയത്.

Tags: commonwealth gamesMEERABHAI CHANU
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

Latest News

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies