നിങ്ങൾക്ക് പൊടി അലർജിയുണ്ടോ? ആശ്വാസം നേടാൻ ചില എളുപ്പ വഴികൾ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങൾക്ക് പൊടി അലർജിയുണ്ടോ? ആശ്വാസം നേടാൻ ചില എളുപ്പ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 12:20 pm IST
FacebookTwitterWhatsAppTelegram

പൊടി അലര്‍ജി എന്നത് സര്‍വ്വസാധാരണയാണ്. എന്നാല്‍ ജീവിതത്തിലുടനീളം അത് നമ്മെ പിന്തുടരുന്നത് അത്ര സുഖമുള്ള കാര്യമല്ല. ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവ എല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍ നിന്ന് ആശ്വാസം നേടാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍:

1: തേന്‍

തേനിന്റെ ഉപയോഗം പൊടി അലര്‍ജിയില്‍ നിന്ന് രക്ഷിക്കും. എന്നും ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ ചുമ, തുമ്മല്‍ എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.

2: പ്രോബയോട്ടിക്‌സ്

അലര്‍ജിയുടെ പ്രധാന കാരണം ശരീരത്തില്‍ രോഗ പ്രതിരോധശേഷി കുറയുന്നതാണ്. ശരീരത്തില്‍ ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കാന്‍ അവശ്യമുള്ള ബാക്ടീരിയ ശരീരത്തില്‍ ആവശ്യമാണ്. തൈര്, യോഗര്‍ട്ട് എന്നിവയുടെ ഉപയോഗം ശരീരത്തിലെ ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കാന്‍ സഹായിക്കും.

3: ആപ്പിള്‍ സൈഡര്‍ വിനിഗര്‍

പൊടി അലര്‍ജിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിക്കും. ഒരു സ്പൂണ്‍ വിനിഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസവും മൂന്നു നേരം കഴിക്കുന്നത് വളരെ നല്ലതാണ്.

4: ആവി പിടിക്കുക

പൊടി അലര്‍ജിയുടെ മറ്റൊരു ചികിത്സയാണ് ആവി പിടിക്കുന്നത്. ദിവസവും 10 മിനിറ്റെങ്കിലും ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ആവി പിടിക്കുന്നത് അലര്‍ജിയില്‍ നിന്ന് ആശ്വാസം നേടാനും ശരീരത്തിനും നല്ലതാണ്.

5: വിറ്റാമിന്‍ സി

വിറ്റാമിന്‍ സി പൊടി അലര്‍ജിയില്‍ നിന്നും എളുപ്പത്തില്‍ ആശ്വാസം ലഭിക്കാന്‍ നല്ലതാണ്. മധുര നാരങ്ങ, ഓറഞ്ച്, എന്നിവ വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടും. അതിലൂടെ തുമ്മല്‍, ശ്വാസതടസ്സം എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു.

 

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട്ട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കെ.വി. തോമസിന്റെ ഡൽഹി സേവനം; ഹോണറേറിയവും സ്റ്റാഫ് ശമ്പളവുമായി ചെലവ് ഒരു കോടി കവിഞ്ഞതായി വിവരാവകാശ രേഖ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി

വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാർ

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies