മങ്കിപോക്‌സ്; ആശങ്കയല്ല, അവബോധമാണ് അനിവാര്യം; കേന്ദ്ര ആരോഗ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മങ്കിപോക്‌സ്; ആശങ്കയല്ല, അവബോധമാണ് അനിവാര്യം; കേന്ദ്ര ആരോഗ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 04:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് മങ്കിപോക്‌സ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശങ്കപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ.രോഗ വ്യാപനം തടയുന്നതിനായി പൊതു അവബോധമാണ് ആവശ്യമെന്നും സംസ്ഥാന സർക്കാരുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണാടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. കേരളത്തിന് ആവശ്യമായ എല്ല സാഹയങ്ങളും കേന്ദ്ര സർക്കാർ ഉറപ്പു നൽകി.കേരളത്തിലെ രോഗ സാഹചര്യം കേന്ദ്ര സംഘം നിരന്തരമായി വിലയിരുത്തുന്നുണ്ടെന്നും അറിയിച്ചു.

മങ്കിപോക്‌സ് കേസുകൾ ലോകത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരുന്നു. കേരളത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ സുരക്ഷാ മാർഗങ്ങൾ പുറത്തിറക്കിയിരുന്നു.നീതി ആയോഗ് അംഗത്തിന്റെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സിനും രൂപം നൽകി. കൃത്യമായി പരിശോധനകൾ നടത്തി രോഗവ്യാപന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. വിദേശ യാത്രകൾ കഴിഞ്ഞെത്തുന്നവർ കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കാനും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെയും ഇക്കാര്യങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു.

മങ്കിപോക്‌സ് രോഗികളുടെ കുടുംബങ്ങൾ രണ്ടാഴ്ച കാലം അകലം പാലിച്ചാൽ രോഗ വ്യാപനം തടയാൻ കഴിയുമെന്നും സൂചിപ്പിച്ചു.കൊറോണയെ പ്രതിരോധിച്ചതു പോലെ തന്നെ മങ്കിപോക്‌സിനെയും മാസ്‌കും സാമൂഹിക അകലവും പാലിച്ച് പ്രതിരോധിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 1970-കളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി കണ്ടു വന്നിരുന്ന സാധാരണ വൈറൽ രോഗമാണ് മങ്കിപോക്‌സ്. അതിന്റെയൊരു വകഭേദം മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ആയതിനാൽ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

രോഗ സാഹചര്യം രൂക്ഷമാകുന്നതിന് മുൻപ് തന്നെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് മങ്കിപോക്‌സ് വാക്‌സിൻ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചതായും മാണ്ഡവ്യ വ്യക്തമാക്കി. ഇതിനായി വിവിധ കമ്പനികളിൽ നിന്നും താൽപര്യപത്രങ്ങൾ ക്ഷണിച്ചിരുന്നു.

Tags: MONKEY POXmansukh mandaviya
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies