യുവാവിന്റെ വയറ്റിൽ 50 നാണയങ്ങൾ; പരിശോധിച്ച ഡോക്ടർമാർ വരെ ഞെട്ടി; പുറത്തെടുത്തത് ശസ്ത്രക്രിയയില്ലാതെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവാവിന്റെ വയറ്റിൽ 50 നാണയങ്ങൾ; പരിശോധിച്ച ഡോക്ടർമാർ വരെ ഞെട്ടി; പുറത്തെടുത്തത് ശസ്ത്രക്രിയയില്ലാതെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 നാണയങ്ങൾ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. കടുത്ത വയറു വേദനെ തുടർച്ച് ആശുപത്രിയിലെത്തിയ ആളുടെ എൻഡോസ്‌കോപി റിപ്പോർട്ട് കണ്ട് ഡോക്ടർമാർ പോലും ഞെട്ടി. തുടർന്ന് ശസ്ത്രക്രിയ ഇല്ലാതെയാണ് നാണയങ്ങൾ പുറത്തെടുത്തത്.

മഥുരദാസ് മാത്തൂർ എന്ന 40 കാരനാണ് നാണയങ്ങൾ വിഴുങ്ങിയത്. മാനസിക വിഭ്രാന്തി കാരണമാണ് ഇയാൾ നാണയങ്ങൾ വിഴുങ്ങുന്നത് എന്ന് കുടുംബം പറഞ്ഞു. എൻഡോസ്‌കോപിയിലൂടെ നാണയങ്ങൾ വയറ്റിലുണ്ടെന്ന് തെളിഞ്ഞതോടെ ശസ്ത്രക്രിയ നടത്താതെ തന്നെ ഇത് പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒരേ സമയം ഒന്നോ രണ്ടോ നാണയങ്ങൾ മാത്രമേ മനുഷ്യന്റെ അന്നനാളത്തിലൂടെ പുറത്തെടുക്കാനാകൂ. അതിനാൽ ഇത് പ്രാവർത്തികമാക്കാൻ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. രണ്ട് ദിവസമെടുത്താണ് ഇത്രയും നാണയങ്ങൾ പുറത്തെടുത്തത് എന്ന് ഡോക്ടർമാർ പറയുന്നു.

സാധാരണയായി കുട്ടികളിലാണ് ഇത്തരം പ്രശ്‌നങ്ങൾ കണ്ടുവരുന്നത്. എന്നാൽ മുതിർന്ന ഒരാളുടെ വയറ്റിൽ നിന്നും ഇത്രയധികം നാണയങ്ങൾ പുറത്തെടുക്കുന്നത് ആദ്യമായാണെന്ന് വിദഗ്ധർ പറയുന്നു. ഇയാളെ മാനസികാരോഗ്യ വിദഗ്ധനെ കാണിക്കാനും നിർദ്ദേശം നൽകി.

Tags: surgerycoins
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies