മഹാരാഷ്ട്ര എം എൽ എയുടെ വാഹനം അക്രമി സംഘം അടിച്ചു തകർത്തു; ശിവസേന അക്രമത്തിന് നേതൃത്വം നൽകുന്നു എന്ന് ഏകനാഥ് ഷിന്‍ഡെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്ര എം എൽ എയുടെ വാഹനം അക്രമി സംഘം അടിച്ചു തകർത്തു; ശിവസേന അക്രമത്തിന് നേതൃത്വം നൽകുന്നു എന്ന് ഏകനാഥ് ഷിന്‍ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 07:01 am IST
FacebookTwitterWhatsAppTelegram

പൂനെ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം എൽ എ ആയ ഉദയ് സാമാന്തിന്റെ വാഹനം അക്രമി സംഘം അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം ആദിത്യ താക്കറെ പങ്കെടുത്ത പരിപാടിയുടെ സമീപ പ്രദേശത്തുകൂടി മുഖ്യമന്ത്രിയോടൊപ്പം ഇദ്ദേഹം യാത്ര ചെയ്തിരുന്നു. ഈ സംഭവം ശിവസേന വിഭാഗക്കാരെ ചൊടിപ്പിച്ചിട്ടുണ്ടാകാം എന്നാണ് പറയുന്നത്. പൂനയിലെ കത്രാജ് ചൗക്കിലൂടെ സഞ്ചരിച്ച മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ പിന്നിൽ ഉണ്ടായിരുന്ന എം എൽ എയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തിന് ശേഷം മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാണോ സംഘം ഇത്തരത്തിൽ ഒരു അക്രമം നടത്തിയതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. വിഷയത്തിൽ തനിക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ സമാന്ത് പറഞ്ഞു. അക്രമി സംഘം യാതൊരു പ്രകോപനവും ഇല്ലാതെയാണ് വാഹനം അടിച്ചു തകർത്തതെന്ന് എം എൽ എ വ്യക്തമാക്കി.

ഹോക്കി സ്റ്റിക്കും, കല്ലുകളും കാറിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇത്തരം പ്രവർത്തനം ഭീരുത്വമാണ് തെളിയിക്കുന്നത്. അധികാരം നഷ്ടപ്പെട്ട ശിവസേന നേതാക്കൾ സംസ്ഥാനത്താകെ അക്രമം അഴിച്ചു വിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമിച്ച് തന്നെ ഭയപ്പെടുത്താൻ സാധിക്കില്ല എന്ന് സമാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും മഹാരാഷ്‌ട്ര പോലീസ് വ്യകതമാക്കി.

Tags: SivasenaUday Samanth
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies