പീഡനത്തിനിരയായ 23കാരിയെ ഭീഷണിപ്പെടുത്തി; പീഡനവിവരം മറച്ചുവയ്ക്കാന്‍ പണം വാഗ്ദാനം ചെയ്തു; ശിവസേന നേതാവിനെ അറസ്റ്റ് ചെയ്‌തേക്കും - Shiv Sena Thane chief booked for threatening rape victim
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പീഡനത്തിനിരയായ 23കാരിയെ ഭീഷണിപ്പെടുത്തി; പീഡനവിവരം മറച്ചുവയ്‌ക്കാന്‍ പണം വാഗ്ദാനം ചെയ്തു; ശിവസേന നേതാവിനെ അറസ്റ്റ് ചെയ്‌തേക്കും – Shiv Sena Thane chief booked for threatening rape victim

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 11:10 am IST
FacebookTwitterWhatsAppTelegram

മുംബൈ: ശിവസേനയുടെ താനെ ജില്ലാ യൂണിറ്റ് നേതാവ് കേദാർ ദിഗ്ഗെയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ബലാത്സംഗത്തിനിരയായ 23-കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ദിഗ്ഗെയെ ജില്ലാദ്ധ്യക്ഷനായി നിയമിച്ച് ഉദ്ധവ് താക്കറെ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സംഭവം.

ലോവർ പാരെലിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ദിഗ്ഗെയുടെ സുഹൃത്തിനാൽ പീഡിപ്പിക്കപ്പെട്ട 23-കാരിയാണ് പരാതിയുമായി എത്തിയത്. എൻ.എം ജോഷി മാർഗ് പോലീസ് സ്‌റ്റേഷനിൽ ദിഗ്ഗെയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ സുഹൃത്ത് രോഹിത്ത് കപൂറിനെതിരെയും പരാതി പ്രകാരം കേസെടുത്തിട്ടുണ്ട്.

ഹോട്ടലിൽ വെച്ച് ജൂലൈ 28-നായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഹോട്ടലിലെ സെയിൽസ് എക്‌സിക്യൂട്ടീവായിരുന്നു യുവതി. ഇതിനിടെ രോഹിത്ത് കപൂറിനെ പരിചയപ്പെടുകയും ക്ലബ് മെമ്പർഷിപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു. മെമ്പർഷിപ്പിന് തയ്യാറായ കപൂർ അംഗത്വഫീസ് ചെക്ക് മുഖേന തരാമെന്ന് വ്യക്തമാക്കി. ഈ ചെക്ക് വാങ്ങാൻ കപൂറിന്റെ റൂമിലെത്തിയപ്പോൾ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

സംഭവം പോലീസിൽ പരാതിപ്പെടരുതെന്ന് കപൂറിന്റെ സുഹൃത്തായ കേദാർ ദിഗ്ഗെ ആവശ്യപ്പെട്ടു. ഇതിനൊപ്പം പണവും വാഗ്ദാനം ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.

Tags: Shiv Senarape victim
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies