200 മീറ്റർ ആഴത്തിൽ ദുരൂഹ ഗർത്തം; എങ്ങനെ സംഭവിച്ചുവെന്നറിയാതെ അമ്പരന്ന് ഗവേഷകർ; ഭീമൻ ഗർത്തം അനുനിമിഷം വലുതാകുന്നതായി കണ്ടെത്തൽ - Mysterious Sinkhole Leaves Chilean Officials Puzzled
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

200 മീറ്റർ ആഴത്തിൽ ദുരൂഹ ഗർത്തം; എങ്ങനെ സംഭവിച്ചുവെന്നറിയാതെ അമ്പരന്ന് ഗവേഷകർ; ഭീമൻ ഗർത്തം അനുനിമിഷം വലുതാകുന്നതായി കണ്ടെത്തൽ – Mysterious Sinkhole Leaves Chilean Officials Puzzled

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 02:37 pm IST
FacebookTwitterWhatsAppTelegram

സാൻറിയാഗോ: ചിലിയെ അമ്പരപ്പിച്ച് വിജനമായ ഭൂമിയിൽ സിംഗ്ഹോൾ (വലിയ ഗർത്തം) രൂപപ്പെട്ടു. 25 മീറ്റർ വീതിയും 200 മീറ്റർ ആഴവുമുള്ള സിംഗ്ഹോളാണ് വടക്കൻ ചിലിയുടെ ടിയേറ അമറില്ല മേഖലയിൽ രൂപ്പെട്ടത്. ആഴത്തിൽ രൂപപ്പെട്ടിട്ടുള്ള ഈ ഗർത്തം എങ്ങനെ സംഭവിച്ചുവെന്നതിൽ ഗവേഷണം തുടരുകയാണ്. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് അധികൃതർ കരുതുന്നത്.

82 മീറ്റർ വ്യാസത്തിലുള്ള ഈ ദുരൂഹ ഗർത്തം അനുനിമിഷം വലുതാകുകയാണെന്നതാണ് ഒരേസമയം അമ്പരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നത്. സംഭവം നാഷണൽ സർവീസ് ഓഫ് ജിയോളജിയുടെ ഉദ്യോഗസ്ഥർ വിശദമായി അന്വേഷിച്ച് വരികയാണ്.

ഒരു കനേഡിയ ഖനി കമ്പനിയുടെ ഉടമസ്ഥതയിൽപ്പെട്ട ഭൂമിയിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഗർത്തത്തിനുള്ളിൽ ലോഹങ്ങളോ മറ്റ് മെറ്റലുകളുടെ സാന്നിധ്യമോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ജലാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.

മേഖലയിൽ നേരത്തെ സമാന രീതിയിലുള്ള ഗർത്തങ്ങൾ രൂപപ്പെട്ടതായി റിപ്പോർട്ടുകളില്ല. അതേസമയം ഖനന പ്രവർത്തനങ്ങളുടെ പ്രത്യാഘാതമായാണ് ഇത്തരത്തിലുള്ള ഗർത്തം രൂപപ്പെടുന്നതെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: chileSinkhole
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies