പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാർ; പാർലമെന്റിൽ പ്രതിപക്ഷ ആരോപണം പൊളിച്ചടുക്കി നിതിൻ ഗഡ്കരി; വെട്ടിലായി കോൺഗ്രസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാർ; പാർലമെന്റിൽ പ്രതിപക്ഷ ആരോപണം പൊളിച്ചടുക്കി നിതിൻ ഗഡ്കരി; വെട്ടിലായി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 10:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ടോൾ ബൂത്തുകളുടെ സമീപവാസികളിൽ നിന്നും ടോൾ ഈടാക്കാൻ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാരിന്റെ കാലത്താണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസയുടെ സമീപത്ത് താമസിക്കുന്നവർക്ക് അടുത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ പോലും ടോൾ കൊടുക്കേണ്ട ഗതികേടാണെന്നും ഇതിന് കാരണം കേന്ദ്ര സർക്കാരാണെന്നുമുള്ള സർക്കാരാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾ പൊളിച്ചടുക്കിയാണ് ഗഡ്ക്കരി ഇക്കാര്യം വെളിപ്പെടുത്തിയത്. നഗരപരിധിയിൽ താമസിക്കുന്നവർക്കും ടോൾ നിർബന്ധമാക്കിയത് 2014 മുൻപാണെന്ന് നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു.

2014 ന് മുൻപ് യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് നഗരപരിധിയിൽ ടോൾ ഏർപ്പെടുത്തിയതും താമസക്കാർ ഉൾപ്പെടെ എല്ലാവരും അത് അടയ്‌ക്കണമെന്ന നിർദ്ദേശം നിലവിൽ വന്നതുമെന്ന് ഗഡ്ക്കരി ചൂണ്ടിക്കാട്ടി. ഇത് ദൗർഭാഗ്യകരവും നിയമവിരുദ്ധവുമായ നീക്കമായിരുന്നുവെന്നും ഗഡ്ക്കരി തുറന്നടിച്ചു.

ഈ സംവിധാനം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കാനുളള സംവിധാനം കൊണ്ടുവരും. പുതിയ നാഷണൽ എക്‌സ്പ്രസ് വേ പദ്ധതികളിലും മറ്റ് പ്രൊജക്ടുകളിലും ഇക്കാര്യം ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ ജനങ്ങൾ പലപ്പോഴും എക്‌സ്പ്രസ് വേ റോഡിന്റെ 10 കിലോമീറ്റർ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും 75 കിലോമീറ്ററിന്റെ ടോൾ നൽകേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എക്‌സ്പ്രസ് വേകളിലെ ടോൾ നികുതിയുടെ പിതാവ് എന്നാണ് താൻ അറിയപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ മന്ത്രിയായിരുന്ന കാലത്ത് താനാണ് ടോൾ സംവിധാനത്തിന് തുടക്കം കുറിച്ചത്. താനേയിലാണ് ഈ സംവിധാനം ആദ്യം തുടങ്ങിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags: tollnitin gadkariTOLL PLAZA
Share
Tweet
SendShare

More News from this section

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies