രക്ഷാബന്ധൻ ആഘോഷം; അതിർത്തി കാക്കുന്ന വീര ജവാന്മാർക്കായി 2,000 രാഖി നിർമ്മിച്ച് ഗുജറാത്തിലെ ദിവ്യാംഗ കുട്ടികൾ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷാബന്ധൻ ആഘോഷം; അതിർത്തി കാക്കുന്ന വീര ജവാന്മാർക്കായി 2,000 രാഖി നിർമ്മിച്ച് ഗുജറാത്തിലെ ദിവ്യാംഗ കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 11:28 am IST
Facebook
Twitter
WhatsAppTelegram

സൂറത്ത്: രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ച് സൈനികർക്ക് രാഖി നിർമ്മിച്ച് ദിവ്യാംഗ കുട്ടികൾ. ഗുജറാത്തിലെ സൂറത്തിലെ ദിവ്യാംഗ സ്‌കൂളിലെ കുട്ടികളാണ് അതിർത്തി കാക്കുന്ന വീരജവാന്മാർക്കായി 2,000 രാഖി നിർമ്മിക്കുന്നത്.

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ കഴിഞ്ഞ 15 വർഷമായി ഇത്തരം ആഘോഷവേളകളിൽ രാഖി നിർമ്മിക്കാറുണ്ട്. തികഞ്ഞ ആത്മാർത്ഥയോടെയും അർപ്പണബോധത്തോടെയുമാണ് കുട്ടികൾ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മോന ബൈദസ്വാല സ്‌കൂളിലെ പരിശീലക വ്യക്തമാക്കി.

ആദ്യം അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നു. അവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.രാഖി നിർമ്മിക്കാനാവശ്യമായ വസ്തുക്കൾ സ്‌കൂളിൽ ലഭ്യമാണെന്നും അവർ വ്യക്തമാക്കി. കുട്ടികൾ ദിവ്യാംഗ വിഭാഗത്തിൽ പെടുന്നവരാണെങ്കിലും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ കുട്ടികൾക്ക് ഉറപ്പു നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൗർണമി ദിനത്തിലാണ് രക്ഷാബന്ധൻ ദിനമാഘോഷിക്കുന്നത്. സഹോദര സ്‌നേഹത്തെ അടയാളപ്പെടുത്തുന്ന രക്ഷാബന്ധൻ ഇക്കുറി ഓഗസ്റ്റ് 11 നാണ് ആഘോഷിക്കുന്നത്.

Tags: rakshabandhanrakhi
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies