സ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെ കൊണ്ട് കലിമ ചൊല്ലിച്ച സംഭവം; സ്‌കൂൾ മാനേജർക്കെതിരെ കേസ്-Florets International school manager Sumit Makhija booked
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെ കൊണ്ട് കലിമ ചൊല്ലിച്ച സംഭവം; സ്‌കൂൾ മാനേജർക്കെതിരെ കേസ്-Florets International school manager Sumit Makhija booked

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 02:53 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അസംബ്ലിയ്‌ക്കിടെ വിദ്യാർത്ഥികളെക്കൊണ്ട് കലിമ ചൊല്ലിച്ച സംഭവത്തിൽ സ്‌കൂൾ മാനേജർക്കെതിരെ കേസ്. ഫ്‌ളോറെസ്റ്റ് ഇന്റർനാഷണൽ സ്‌കൂൾ മാനേജർ സുമിത് മഖിജയ്‌ക്കെതിരെയാണ് കേസ് എടുത്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഫ്‌ളോറെസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് കലിമ ചൊല്ലിക്കുന്ന വാർത്തകൾ പുറത്തുവന്നത്. പ്രഭാത അസംബ്ലിയ്‌ക്കിടെയാണ് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളെ കൊണ്ട് കലിമ ചൊല്ലിക്കുന്നത്. സംഭവത്തിൽ സ്‌കൂളിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. സ്‌കൂൾ അടച്ചു പൂട്ടണമെന്ന ആവശ്യമാണ് രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്. സ്‌കൂളിൽ അടച്ച ഫീസ് ഉൾപ്പെടെ തിരികെ നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

പരാതിയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ സ്‌കൂളിലെത്തി പോലീസ് സംഘം പരിശോധനയും നടത്തി. അതേസമയം കഴിഞ്ഞ ഏതാനും വർഷങ്ങളായി അസംബ്ലിയിൽ കലിമ ചൊല്ലാറുണ്ടെന്നും, ഇതുവരെ രക്ഷിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. എന്നാൽ ഇക്കാര്യം ആരും അറിഞ്ഞില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

Tags: schoolmanager
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies