വെല്ലുവിളികൾക്കെതിരെ ഒന്നിച്ച് നിൽക്കും; ഒപ്പം പ്രതിരോധിക്കും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും; സംയുക്ത സൈനിക അഭ്യാസത്തിന് ഒക്ടോബറിൽ തുടക്കം- India, US to carry out mega military exercise
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വെല്ലുവിളികൾക്കെതിരെ ഒന്നിച്ച് നിൽക്കും; ഒപ്പം പ്രതിരോധിക്കും; ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും; സംയുക്ത സൈനിക അഭ്യാസത്തിന് ഒക്ടോബറിൽ തുടക്കം- India, US to carry out mega military exercise

Janam Web Desk by Janam Web Desk
Aug 4, 2022, 05:09 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധത്തിനായി ഒന്നിച്ച് നിൽക്കുമെന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിവരുന്ന സൈനിക അഭ്യാസ പ്രകടനത്തിന് ഒക്ടോബറിൽ തുടക്കമാകും. നിലവിൽ തായ്‌വാനിലും മറ്റ് തന്ത്ര പ്രധാന മേഖലകളിലും അന്താരാഷ്‌ട്ര സമൂഹത്തെ വെല്ലുവിളിച്ച് അധിനിവേശത്തിന് ശ്രമിക്കുകയാണ് ചൈന. ഇതിനെതിരെ ഒന്നിച്ച് നിൽക്കുമെന്ന ആഹ്വാനം കൂടിയാണ് ഇത്തവണത്തെ ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക അഭ്യാസ പ്രകടനം.

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന അഭ്യാസ പ്രകടനങ്ങൾ നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 14 ന് ആരംഭിക്കുന്ന പരിപാടി 31ന് അവസാനിക്കും. ഉത്തരാഖണ്ഡിലെ ഔലിയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികർ ഒന്നിക്കുക.

പ്രതിരോധ മേഖലയിലെ ധാരണ, സഹകരണം, പരസ്പര പ്രവർത്തന ക്ഷമത എന്നിവ വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയും- അമേരിക്കയും അഭ്യാസ പ്രകടനങ്ങൾക്കായി ഒന്നിക്കുന്നത്. ചൈനയുടെ വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിൽ നിർണായക അഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

കഴിഞ്ഞ വർഷം അലാസ്‌കയിലായിരുന്നു അഭ്യാസ പ്രകടനങ്ങൾ. ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും അടുക്കുന്നത് ചൈനയിൽ ആശങ്കയുളവാക്കിയിരുന്നു.

Tags: US
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വിമാനത്താവളത്തിൽ പാകിസ്താൻ പതാക വീശി : പാക് ക്രിക്കറ്റ് ആരാധകൻ ‘ ബഷീർ ചാച്ച ‘ പിടിയിൽ

വിമാനത്താവളത്തിൽ പാകിസ്താൻ പതാക വീശി : പാക് ക്രിക്കറ്റ് ആരാധകൻ ‘ ബഷീർ ചാച്ച ‘ പിടിയിൽ

അനുഷിന്റെ അശ്വമേധം..! ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ആദ്യ വ്യക്തിഗത മെഡല്‍; വുഷുവില്‍ വെള്ളി, ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

അനുഷിന്റെ അശ്വമേധം..! ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ആദ്യ വ്യക്തിഗത മെഡല്‍; വുഷുവില്‍ വെള്ളി, ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കും; പുതിയ ഒരു ദൗത്യം കൂടി നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി: സുരേഷ് ​ഗോപി

നിജ്ജാർ മാത്രമല്ല ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും കൊല്ലപ്പെട്ടേക്കാം , കരുതിയിരിക്കണം : മുന്നറിയിപ്പ് നൽകി കാനഡ പോലീസ്

നിജ്ജാർ മാത്രമല്ല ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും കൊല്ലപ്പെട്ടേക്കാം , കരുതിയിരിക്കണം : മുന്നറിയിപ്പ് നൽകി കാനഡ പോലീസ്

കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; ഗൂഢാലോചന നടത്തിയത് തൃശൂരും പാലക്കാടും വച്ച്; ആരാധനാലയങ്ങൾ അടക്കം ലക്ഷ്യമിട്ടു; ഐഎസ് ഭീകരവാദക്കേസിൽ NIAയുടെ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി പുറത്ത്

ഭാരതത്തിന്റെ സാമ്പത്തിക സ്ഥിരത തകർക്കാൻ പദ്ധതിയിട്ടു; കൊടുംഭീകരൻ ‘അങ്കിളിനും’ കൂട്ടാളികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ഭൂകമ്പ സാദ്ധ്യതയുണ്ടെങ്കിൽ ഫോണിൽ മുന്നറിയിപ്പെത്തും; എർത്ത് ക്വേക്ക് അലർട്ട് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

ഭൂകമ്പ സാദ്ധ്യതയുണ്ടെങ്കിൽ ഫോണിൽ മുന്നറിയിപ്പെത്തും; എർത്ത് ക്വേക്ക് അലർട്ട് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

Load More

Latest News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പിടിമുറുക്കി ഇഡി; ചോദ്യം ചെയ്യൽ തുടരുന്നു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പിടിമുറുക്കി ഇഡി; ചോദ്യം ചെയ്യൽ തുടരുന്നു

‘ഇന്നത്തെ ഇൻഡി സഖ്യം നാളെ നിലനിൽക്കുമോ എന്ന് ഉറപ്പില്ല’:തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവുവിന്റെ മകൾ കെ കവിത.

‘ഇന്നത്തെ ഇൻഡി സഖ്യം നാളെ നിലനിൽക്കുമോ എന്ന് ഉറപ്പില്ല’:തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവുവിന്റെ മകൾ കെ കവിത.

ഇത് പൊന്നും വിലയല്ല അതുക്കും മേലെ…! ഒന്നേകാല്‍ കോടി വിലയുള്ള ഗണേശ് ലഡു, അറിയാം ആചാരവും പൈതൃകവും

ഇത് പൊന്നും വിലയല്ല അതുക്കും മേലെ…! ഒന്നേകാല്‍ കോടി വിലയുള്ള ഗണേശ് ലഡു, അറിയാം ആചാരവും പൈതൃകവും

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച

ഇർഷൽവാദിയിലെ മണ്ണിടിച്ചിലിൽ അനാഥരായ കുട്ടികൾക്ക് ആശ്വാസം പകർന്ന് ഏക്നാഥ് ഷിൻഡെ; ഗണേശോത്സവത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഹ്ലാദം പൂണ്ട് കുട്ടികൾ

ഇർഷൽവാദിയിലെ മണ്ണിടിച്ചിലിൽ അനാഥരായ കുട്ടികൾക്ക് ആശ്വാസം പകർന്ന് ഏക്നാഥ് ഷിൻഡെ; ഗണേശോത്സവത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഹ്ലാദം പൂണ്ട് കുട്ടികൾ

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും അജ്ഞാതന്റെ ബോംബ് ഭീഷണി

നെടുമ്പാശ്ശേരിയിൽ സ്വർണം കടത്തിക്കൊണ്ടു വന്ന യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലംഗ സംഘം അറസ്റ്റിൽ

ഒച്ചുപോലെ ഇഴഞ്ഞ് വാഹനങ്ങൾ; 10 കി.മീ താണ്ടാൻ രണ്ട് മണിക്കൂർ; ട്രാഫിക് ബ്ലോക്കിൽ വലഞ്ഞ് ബെംഗളൂരു

ഒച്ചുപോലെ ഇഴഞ്ഞ് വാഹനങ്ങൾ; 10 കി.മീ താണ്ടാൻ രണ്ട് മണിക്കൂർ; ട്രാഫിക് ബ്ലോക്കിൽ വലഞ്ഞ് ബെംഗളൂരു

വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; വനം വകുപ്പ് ഓഫീസ് അടിച്ചു തകർത്തു; പോസ്റ്ററുകൾ പതിപ്പിച്ച നിലയിൽ

വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; വനം വകുപ്പ് ഓഫീസ് അടിച്ചു തകർത്തു; പോസ്റ്ററുകൾ പതിപ്പിച്ച നിലയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies