'ചെറുപ്പക്കാരിയല്ലേ,എണീക്കാൻ വൈകിക്കാണും': കളക്ടർ രേണുരാജിനെതിരെ അതിരുകടന്ന അശ്ലീല പ്രതികരണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചെറുപ്പക്കാരിയല്ലേ,എണീക്കാൻ വൈകിക്കാണും’: കളക്ടർ രേണുരാജിനെതിരെ അതിരുകടന്ന അശ്ലീല പ്രതികരണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:  എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ രേണുരാജിനെതിരെ  സമൂഹമാദ്ധ്യമങ്ങളിൽ തെറിവിളി.   അങ്ങേയറ്റം അശ്ലീലമായ ഭാഷയിലാണ് ഒരു വിഭാഗം ആളുകൾ കളക്ടർക്കെതിരെ പ്രതികരിച്ചത്.  മഴയെ തുടർന്ന് എറണാകുളം ജില്ലയ്‌ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവധി പ്രഖ്യാപിച്ച സമയം വൈകിയെന്ന് ആരോപിച്ചാണ് കളക്ടർക്കെതിരെ വിമർശനം രൂക്ഷമായത്.

അവധിപ്രഖ്യാപനത്തിലുള്ള പിഴവ് ചൂണ്ടിക്കാണിക്കുന്നതിന് പകരം രേണുരാജിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറിയാണ് പലരും പ്രതികരിച്ചത്. സ്ത്രീ വിരുദ്ധമായ ഭാഷയിലാണ് മിക്ക ആളുകളും കളക്ടറുടെ പോസ്റ്റിന് താഴെ പ്രതികരണം നടത്തിയത്. ”ചെറുപ്പക്കാരിയല്ലേ, രാവിലെ എഴുന്നേൽക്കാൻ വൈകിക്കാണും’, ‘മധുവിധു ആയതുകൊണ്ട് രാവിലെ ക്ഷീണം കാണും’  ഈ രീതിയിലുള്ള പരിഹാസവും അശ്ലീലവുമാണ് കളക്ടറുടെ പോസ്ററിന് താഴെ  നിറഞ്ഞു നിൽക്കുന്നത്.  കോടതിയിൽ വിചാരണ നേരിടുന്ന ഒരു വ്യക്തിയെ വിവാഹം കഴിച്ചത് എങ്ങനെയാണ് കളക്ടർ ന്യായീകരിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം.

ആലപ്പുഴ ജില്ലാകളക്ടർ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമന്റെ ഭാര്യയാണ്  രേണുരാജ്. രേണുരാജ്  എറണാകുളം ജില്ലാകളക്ടറായി ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ  മുസ്ലീം സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുകയും അദ്ദേഹത്തെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയുമായിരുന്നു.ഇതിന്റെ തുടർച്ചയായാണ് രേണുരാജിനെതിരെയും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വിഭാഗം വിലയിരുത്തുന്നത്.

Tags: renu raj
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies