ഹർഘർ തിരംഗ ക്യാമ്പെയ്ൻ; മധുരപലഹാര വിപണി കൈയേറി ത്രിവർണ്ണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർഘർ തിരംഗ ക്യാമ്പെയ്ൻ; മധുരപലഹാര വിപണി കൈയേറി ത്രിവർണ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 01:21 pm IST
FacebookTwitterWhatsAppTelegram

വഡോദര: ത്രിവർണ്ണ പതാകയിലെ ത്രിവർണ്ണം മധുര പലഹാരത്തിലും അവതരിപ്പിച്ച് ഗുജറാത്തിലെ വഡോദരയിലെ വിപണികൾ. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വിതരണം ചെയ്യാനാണ് ത്രിവർണ്ണ പലഹാരങ്ങൾ ഉണ്ടാക്കുന്നത്. പലഹാരത്തിന് രൂപം നൽകുന്നതിനായി വാനിലയ്‌ക്കൊപ്പം കുങ്കമ നിറവും പിസ്തയുമാണ് ഉപയോഗിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. തിരംഗ ബർഫി, തിരംഗ മലായ് പെൻഡ എന്നിവയാണ് പ്രധാനമായും നിർമ്മിക്കുന്നതെന്നും വ്യക്തമാക്കി.

ത്രിവർണ്ണവുമായി ബന്ധപ്പെട്ട് നിരവധി ഉൽപന്നങ്ങളാണ് വിപണി കൈയേറിയിരിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളും മധുരപലഹാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ത്രിവർണ്ണ നിറത്തിലുള്ള ഹെയർ ബാൻഡുകൾ,മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയും മാർക്കറ്റിൽ ലഭ്യമാണ്. പരമ്പരാഗതമായി ഖാദി നിർമ്മിത പതാകകളാണ് ഉപയോഗിക്കുന്നത്. എന്നാൽ സിൽക്ക് തുണിയിൽ നിർമ്മിച്ച പതാകകളും വിപണിയിൽ ലഭ്യമാണെന്നും ഇവ വലിയ തോതിൽ വിറ്റഴിയുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.

ഇന്ത്യയുടെ വികസനം, സുരക്ഷ, സംസ്‌കാരം എന്നിവയെ പ്രതിഫലിപ്പിക്കുന്ന വൻ മുന്നേറ്റമാണ് ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ.എല്ലാ പൗരന്മാരും ഒറ്റക്കെട്ടായി നിൽക്കണം. രാജ്യത്തിന്റെ ഐക്യം ലോകത്തിന് മാതൃകയാകണമെന്നും കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. പൗരന്മാർ വീടുകളിൽ തീർച്ചയായും പതാക ഉയർത്തി ക്യാമ്പെയ്ൻ വൻ മുന്നേറ്റമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രിയും ആവശ്യപെട്ടിരുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ തിരംഗ മാർച്ച് സംസ്ഥാനത്ത് നടന്നിരുന്നു.

Tags: National FlagSweetshar ghar thiranga
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies