ക്രിക്കറ്റിൽ കത്തിക്കയറി ഡികെ; ഇരട്ടകുട്ടികളുടെ അമ്മയായ ശേഷം കോമൺവെൽത്തിൽ കുതിപ്പുമായി ഭാര്യ ദീപിക പള്ളിക്കൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിക്കറ്റിൽ കത്തിക്കയറി ഡികെ; ഇരട്ടകുട്ടികളുടെ അമ്മയായ ശേഷം കോമൺവെൽത്തിൽ കുതിപ്പുമായി ഭാര്യ ദീപിക പള്ളിക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 04:53 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്‌ഹാം : ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും വിശ്വസ്ത ബാറ്ററായി ദിനേശ് കാർത്തിക് നിറഞ്ഞാടു മ്പോൾ കോമൺവെൽത്ത് ഗെയിംസിൽ ഭാര്യയും മലയാളിയുമായ ദീപിക പള്ളിക്കൽ സ്‌ക്വാഷിൽ ക്വാർട്ടറിലേക്ക് മുന്നേറുകയാണ്. ഇരട്ടകുട്ടികളുടെ അമ്മയായ ശേഷം ദീപിക പങ്കെടുക്കുന്ന ആദ്യ അന്താരാഷ്‌ട്ര ടൂർണ്ണമെന്റിൽ കരുത്തുറ്റ തിരിച്ചുവരവാണ് നടത്തുന്നത്.

ലോകറാങ്കിംഗിൽ പത്തിനുള്ളിലുള്ള ദീപിക  ഇത്തവണയും മികച്ച പോരാട്ടമാണ് കോമൺവെൽത്തിൽ നടത്തുന്നത്. ഇന്നലെ നടന്ന മികസ്ഡ് ഡബിൾസ് മത്സരത്തിൽ സൗരവ് ഘോസാലുമൊത്ത് വെയിൽസിന്റെ എമിലി വിറ്റ്‌ലോക്-പീറ്റർ ക്രീഡ് സഖ്യത്തെയാണ് ദീപിക 11-8, 11-4ന് തകർത്ത് ക്വാർട്ടർ ഉറപ്പിച്ചത്.

2006ലാണ് ദീപിക പള്ളിക്കൽ സ്‌ക്വാഷ് കളിച്ചു തുടങ്ങിയത്. 2011ൽ കാലിഫോർണിയയിലെ ഓറഞ്ച് ഓപ്പൺ കിരീടമാണ് ആദ്യമായി സ്വന്തമാക്കിയത്. 2012ൽ ലോകചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമായി ദീപിക മാറി. 2014ൽ ഗ്ലാസ്‌ഗോവിലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ ദീപിക 2018ൽ ഡബിൾസിൽ ഇരട്ട വെള്ളിനേട്ടവും സ്വന്തമാക്കി.

ദാമ്പത്യ തകർച്ചയോടെ മാനസികമായും കായികപരമായും തളർന്ന ദിനേശ് കാർത്തിക്കിനെ ദീപികയാണ് കളത്തിലേയ്‌ക്ക് തിരികെ എത്തിച്ചത്. ആ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്. ഇന്ത്യൻ ക്രിക്കറ്റിൽ ഫോം നഷ്ടപ്പെട്ട് നിൽക്കേ തമിഴ്‌നാട് താരം ദിനേശ് കാർത്തിക്കിനെ തിരികെ ക്രിക്കറ്റ് രംഗത്തേക്ക് മടങ്ങിവരവിന് പ്രേരിപ്പിച്ചുകൊണ്ടുള്ള ദീപികയുടെ ഇടപെടൽ ഏറെ ചർച്ചയായതാണ്. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിലും ഐപിഎല്ലിലും ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന നിലയിലേക്കാണ് ഡികെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാർത്തിക് കുതിച്ചുയർന്നത്.

ദീപികയ്‌ക്ക് ദിനേശും ദിനേശിന് ദീപികയും കായികരംഗത്തിന് ശക്തമായ പിന്തുണ പരസ്പരം നൽകുകയാണ്. ഇത്തവണ ദീപിക കോമൺവെൽത്തിൽ സ്വർണ്ണം കൊയ്താൽ ഇരട്ടകുട്ടികളുടെ അമ്മയായ ശേഷം രാജ്യത്തിന് മെഡൽ നേടിത്തരുന്ന താരമെന്ന നിലയിൽ അപൂർവ്വ നേട്ടമായി അത് മാറും. രണ്ടു കുട്ടികളുടെ അമ്മയായിരിക്കേ ലോകോത്തര ബോക്സിംഗ് താരമായി മേരികോം മാറിയതാണ് ഇതിന് മുന്പ് കായികരംഗം കണ്ട മികച്ച ഉദാഹരണം.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies