'1921 പുഴ മുതൽ പുഴ വരെ'; സെൻസറിം​ങ് പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് രാമസിംഹൻ; ജനങ്ങളുടെ ചിത്രം ജനങ്ങളിലേയ്ക്ക്-1921 Puzha Muthal Puzha Vare,Ramasimhan
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘1921 പുഴ മുതൽ പുഴ വരെ’; സെൻസറിം​ങ് പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് രാമസിംഹൻ; ജനങ്ങളുടെ ചിത്രം ജനങ്ങളിലേയ്‌ക്ക്-1921 Puzha Muthal Puzha Vare,Ramasimhan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 06:40 pm IST
Facebook
Twitter
WhatsAppTelegram

‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞുവെന്ന് സംവിധായകൻ രാമസിംഹൻ. മുംബൈയിലാണ് സിനിമയുടെ സെൻസറി​ങ് നടന്നത്. കമ്മറ്റി സിനിമ കണ്ടുവെന്നും കുറച്ച് സീനുകൾ കട്ട് ചെയ്തതോടെ എ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചുവെന്നും സംവിധായകൻ പറഞ്ഞു. ജനങ്ങളാണ് സിനിമയുടെ നിർമ്മാതാക്കൾ അതിനാൽ ജനങ്ങൾ തന്നെ ആദ്യം അറിയണമെന്ന് നിർബന്ധമുള്ളതിനാലാണ് സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ അറിയിച്ചതെന്ന് ഫേയ്സ്ബുക്ക് ലൈവിലൂടെ രാമസിംഹൻ പറഞ്ഞു.

തുടങ്ങിവെച്ച യാത്ര ​ഗംഭീരമായി അവസാനിച്ചു. ചിത്രീകരണ സമയത്ത് വളരെ വലിയ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു, എന്നാൽ ഭൂരിഭാ​ഗം പേരും തനിക്കൊപ്പം നിന്നുവെന്ന് രാമസിംഹൻ സന്തോഷം പങ്കുവെച്ചു. പത്രപ്രവർത്തകർക്കു വേണ്ടി ഒരു ഷോ കേരളത്തിൽ ആദ്യം നടത്തും. പിന്നീട് ഡൽഹിയിലെ മാദ്ധ്യമ പ്രവർത്തകർക്കായും ഷോ നടത്തിയ ശേഷം സിനിമ തിയറ്ററുകളിൽ എത്തിക്കാനുള്ള നീക്കം ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 3 മണിക്കൂർ 10 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

ശ്വാസം പോലും വിടാൻ സമ്മതിക്കാതെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ലൈവിൽ രാമസിംഹൻ വെളിപ്പെടുത്തി. ഡൽഹിയിലെ പ്രദർശനം കഴിഞ്ഞ ശേഷം സിനിമയുടെ മറ്റ് വിവിരങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ അറിയപ്പെടാത്ത ചരിത്രം തുറന്നു കാണിക്കുന്ന സിനിമയിൽ തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങളണിയുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.

Share
Tweet
SendShare

More News from this section

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

Latest News

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies