വിദേശ പണം സ്വീകരിച്ചതുൾപ്പെടെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി ; ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദേശ പണം സ്വീകരിച്ചതുൾപ്പെടെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി ; ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 11:27 am IST
Facebook
Twitter
WhatsAppTelegram

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. പ്രധാനമന്ത്രി ആയിരുന്നപ്പോൾ പാർട്ടിക്ക് വേണ്ടി വിദേശ പണം സ്വീകരിച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുൻപ് പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന കാരണം കാണിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ പരാതി നൽകിയിരുന്നു.

ഓഗസ്റ്റ് 2ന് നിരോധിത സാമ്പത്തിക ഇടപാട് കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻഖാന്റെ പാർട്ടിയെ വിദേശ ഫണ്ട് കൈപ്പറ്റിയതായി പ്രഖ്യാപിച്ചിരുന്നു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിധി പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രസ്താവനയെ നിരസിക്കുകയാണ് ഇമ്രാനും പാർട്ടിയും ചെയ്തത്. വിദേശ ഫണ്ടിങ്ങും , അബ്രരാജ് ഗ്രൂപ്പ് സ്ഥാപകൻ ആരിഫ് നഖ്‍വിയുടെ ഉടമസ്ഥതയിലുള്ള വൂട്ടൺ ക്രിക്കറ്റ് ലിമിറ്റഡിനു കീഴിൽ സംഘടിപിച്ച മത്സരത്തിൽ നിന്നുമായി പണം സമ്പാദിച്ചു എന്ന് മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. നഖ്‍വി മൂന്ന് ഗഡുക്കളിലായി മൊത്തം 2.12 മില്യൺ ഡോളർ നേരിട്ട് കൈമാറിയെന്നാണ് പറയുന്നത്.

വിദേശ പണം സ്വീകരിച്ചതുൾപ്പെടെ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഈ കേസുകളിലെല്ലാം ഇമ്രാൻ ഖാൻ കുറ്റം ചെയ്തതായി തെളിയുമെന്നാണ് പറയുന്നത്. നഖ്‌വിയിൽ നിന്നും പണം കൈപ്പറ്റിയ കാര്യങ്ങൾ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. വരും ദിവസങ്ങൾ ഇമ്രാൻ ഖാനെയും പാർട്ടിയെയും പിടിച്ചുകുലുക്കാൻ പോകുന്ന സംഭവ വികാസങ്ങളാകും പാകിസ്താനിൽ അരങ്ങേറാൻ പോകുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags: PTI
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies