സമൂഹമാദ്ധ്യമത്തിൽ നൂപുർ ശർമ്മയെ പിന്തുണച്ചു; യുവാവിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് മതതീവ്രവാദികൾ; നാല് പേർ അറസ്റ്റിൽ-For supporting Nupur Sharma, Man attacked with sharp weapons
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹമാദ്ധ്യമത്തിൽ നൂപുർ ശർമ്മയെ പിന്തുണച്ചു; യുവാവിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് മതതീവ്രവാദികൾ; നാല് പേർ അറസ്റ്റിൽ-For supporting Nupur Sharma, Man attacked with sharp weapons

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 07:27 am IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രവാചക പരാമർശം നടത്തിയ ബിജെപി മുൻവക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ രാജ്യത്ത് വീണ്ടും അക്രമം. മഹാരാഷ്‌ട്രയിൽ യുവാവിനെ മതതീവ്രവാദികൾ സംഘം ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. 23 വയസ്സുകാരനായ സണ്ണി രാജേന്ദ്ര പവാറാണ് ആക്രമിക്കപ്പെട്ടത്.

അഹമ്മദ്‌നഗർ ജില്ലയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. നുപൂർ ശർമ്മയുടെ പരാമർശത്തെ പവാർ സമൂഹ മാദ്ധ്യമത്തിൽ പിന്തുണച്ചിരുന്നു. ഇതിൽ അരിശംപൂണ്ടായിരുന്നു മതതീവ്രവാദികൾ ആക്രമിച്ചത്.

വൈകീട്ട് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതായി വീടിന് സമീപത്തെ വഴിയിൽ സുഹൃത്തിനെ കാത്തു നിൽക്കുകയായിരുന്നു പവാർ. ഇതിനിടെ മാരകായുധങ്ങളുമായി മതതീവ്രവാദികളുടെ സംഘം ഇരു ചക്രവാഹനങ്ങളിൽ എത്തുകയായിരുന്നു. നുപൂർ ശർമ്മയെ പിന്തുണയ്‌ക്കുമല്ലേയെന്ന് ചോദിച്ച് ഇവർ കയ്യിലുണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് പവാറിനെ അടിച്ച് വീഴ്‌ത്തി. തുടർന്ന് കൂട്ടമായി മർദ്ദിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നുപൂർ ശർമ്മയെ പിന്തുണയ്‌ക്കുന്നവർക്ക് കനയ്യലാലിന്റെ ഗതിവരുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് സംഭവ സ്ഥലത്തു നിന്നും അക്രമി സംഘം മടങ്ങിയത്.

ഗുരുതരമായി പരിക്കേറ്റ പവാറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.14 അംഗ സംഘമാണ് പവാറിനെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

Tags: ISLAMISTAttacknupur sharmma
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies