ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തെക്കൻ കാശി ഗുഹാക്ഷേത്രത്തിന് പച്ചച്ചായം പൂശി ; ഇസ്ലാമിക ചിഹ്നങ്ങളും വരച്ചു ; പ്രതി അൻവർ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിൽ ഹിന്ദു തീർത്ഥാടന കേന്ദ്രത്തിന് പച്ചച്ചായം പൂശിയ കേസിൽ യുവാവ് അറസ്റ്റിൽ . അന്താരാ ഗംഗ മലനിരകളിലെ തെക്കൻ കാശി ക്ഷേത്രത്തിലാണ് പച്ചച്ചായം പൂശി, ...