ബോക്‌സിംഗിൽ നീതുവിന് സ്വർണം; ഇംഗ്ലണ്ട് താരത്തെ തോൽപ്പിച്ചത് 48 കിഗ്രാം വിഭാഗത്തിൽ - Nitu Ghanghas wins gold in boxing
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോക്‌സിംഗിൽ നീതുവിന് സ്വർണം; ഇംഗ്ലണ്ട് താരത്തെ തോൽപ്പിച്ചത് 48 കിഗ്രാം വിഭാഗത്തിൽ – Nitu Ghanghas wins gold in boxing

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 04:09 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ നീതു ഘൻഘാസിന് ബോക്‌സിംഗിൽ സ്വർണം. മിനിമം വെയ്റ്റ് കാറ്റഗറി ഫൈനലിലാണ് നീതു വിജയം നേടിയത്. ഇംഗ്ലണ്ടിന്റെ ഡെമി ജാഡെ റെസ്താനെ തോൽപ്പിച്ചായിരുന്നു സ്വർണനേട്ടം. 48 കിലോ ഗ്രാം വിഭാഗത്തിൽ 5-0-ത്തിന് എതിരാളിയെ തോൽപ്പിച്ച നീതു ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിംഗിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി.

യൂത്ത് വേൾഡ് ചാമ്പ്യനായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട നീതു 21-കാരിയാണ്. അയർലാൻഡിന്റെ നിക്കോളയെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ച നീതു സെമിയിൽ കാനഡയുടെ പ്രിയങ്ക ധില്ലണിനെയാണ് പരാജയപ്പെടുത്തിയത്. ഹരിയാനയിലെ ഭിവാനി സ്വദേശിയാണ് ഈ മിടുക്കി. പരിശീലകർ എന്ത് പറഞ്ഞുതരുന്നുവോ അത് റിംഗിൽ പ്രായോഗികമാക്കാൻ ശ്രമിക്കുമെന്നായിരുന്നു മത്സരത്തിന് മുമ്പുള്ള നീതുവിന്റെ പ്രതികരണം.

2012 മുതലായിരുന്നു ബോക്‌സിംഗിൽ തന്റെ കരിയർ നീതു ആരംഭിച്ചത്. 2019ൽ തോളിനേറ്റ പരിക്ക് ഏറെ പ്രയാസപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് വൻ തിരിച്ചുവരവായിരുന്നു നീതു നടത്തിയത്. നീതുവിന്റെ കായിക പരിശീനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പിതാവ് ജോലി ഉപേക്ഷിച്ചായിരുന്നു എല്ലാ മത്സരങ്ങൾക്കും കൂടെ വന്നിരുന്നത്. വീട്ടിലെ ചിലവുകൾ വഹിച്ചിരുന്നത് മൂത്ത സഹോദരന്മാരാണ്. ഈ മെഡൽ നേട്ടം വലിയ മാറ്റം തന്റെ ജീവിതത്തിൽ കൊണ്ടുവരുമെന്ന് നീതു പറയുന്നു.

Tags: Goldcommonwealth gamesNitu Ghanghas
Share
Tweet
SendShare

More News from this section

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

Latest News

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies