ബോക്‌സിംഗിൽ സ്വർണം വാരി ഇന്ത്യ; നീതുവിന് പിന്നാലെ അമിത് പംഗലിനും സ്വർണം - Amit Panghal wins maiden boxing Gold
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോക്‌സിംഗിൽ സ്വർണം വാരി ഇന്ത്യ; നീതുവിന് പിന്നാലെ അമിത് പംഗലിനും സ്വർണം – Amit Panghal wins maiden boxing Gold

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 04:40 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്ഹാം: നീതു ഘൻഘാസിന് പിന്നാലെ ബോക്‌സിംഗിൽ സ്വർണം വാരി അമിത് പംഗൽ. പുരുഷന്മാരുടെ 51 കിലോ ഗ്രാം വിഭാഗത്തിലാണ് അമിത് കോമൺവെൽത്ത് ഗെയിംസിൽ സ്വർണവേട്ട നടത്തിയത്. ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടാൻ കഴിയാതിരുന്ന അമിത് പംഗലിന് ബർമിംഗ്ഹാമിൽ ഇംഗ്ലണ്ട് താരത്തെ തോൽപ്പിച്ചായിരുന്നു മറുപടി നൽകിയത്.

കിയാരൻ മക്‌ഡൊണാൾഡായിരുന്നു ഫൈനലിൽ എതിരാളി. റിംഗിന് ചുറ്റുമുണ്ടായിരുന്ന ജനക്കൂട്ടം മുഴുവൻ എതിരാളിക്ക് അനുകൂലമായിരുന്നെങ്കിലും 5-0ത്തിന് ഇംഗ്ലണ്ട് താരത്തെ തോൽപ്പിക്കാൻ അമിത്തിന് കഴിഞ്ഞു. സെമി ഫൈനലിൽ ടോക്കിയോ ഒളിമ്പിക്‌സ് ജേതാവ് പാട്രിക്കിനെ തോൽപ്പിച്ചായിരുന്നു അമിത്തിന്റെ ഫൈനൽ പ്രവേശനം.

വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഏക ഇന്ത്യൻ താരമായ അമിത് ഹരിയാനയിലെ റോഹ്തക്ക് സ്വദേശിയാണ്. ബോക്‌സറായ മൂത്ത സഹോദരൻ അജയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അമിത് ബോക്‌സിംഗിൽ കരിയർ ആരംഭിച്ചത്.

2017ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയായിരുന്നു അമിത്തിന്റെ തുടക്കം. അതിന് പിന്നാലെ 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയും അമിത്ത് രാജ്യത്തിന്റെ പ്രതീക്ഷ ഉയർത്തിയിരുന്നു.

 

Tags: gold medalCWG 2022
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies