'അവൻ നിരപരാധി, മോചിപ്പിക്കണം' ഐഎസ് ഭീകരൻ മൊഹ്‌സിനെ ന്യായീകരിച്ച് ആംആദ്മി എംഎൽഎ അമാനുത്തുള്ള ഖാൻ രംഗത്ത്; വ്യാപക പ്രതിഷേധം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അവൻ നിരപരാധി, മോചിപ്പിക്കണം’ ഐഎസ് ഭീകരൻ മൊഹ്‌സിനെ ന്യായീകരിച്ച് ആംആദ്മി എംഎൽഎ അമാനുത്തുള്ള ഖാൻ രംഗത്ത്; വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 03:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിലെ ബട്‌ലയിൽ നിന്ന് പിടികൂടിയ ഐഎസ് ഭീകരനെ ന്യായീകരിച്ചും എൻഐഎയെ കുറ്റപ്പെടുത്തിയും ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ രംഗത്ത്.

ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായി മൊഹ്‌സിൻ അഹമ്മദ് നിരപരാധിയാണെന്നാണ് ആംആദ്മി പാർട്ടി നേതാവ് അവകാശപ്പെടുന്നത്. മൊഹസിനെഎൻഐഎ അറസ്റ്റ് ചെയ്തത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് അമാനുത്തുള്ള ഖാൻ കുറ്റപ്പെടുത്തി.

മൊഹ്‌സിൻ നിരപരാധിയാണെന്നും തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നും അമാനത്തുള്ള ഖാൻ പറഞ്ഞു. മൊഹ്‌സിൻ അഹമ്മദിനെ ഉടനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐഎസ് ഭീകരനെതിരെ സിറിയയിലേക്ക് തീവ്രാദഫണ്ടിങ്ങ് നടത്തിയതിന് ശക്തമായ തെളിവുകൾ നിലനിൽക്കുമ്പോഴാണ് ഈ വാദം. അമാനുത്തുള്ളയുടെ ഈ പ്രസാതാവനയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രാജ്യദ്രോഹ കുറ്റം ചെയ്തതായി തെളിഞ്ഞ ഭീകരനെ രക്ഷിക്കാനാണോ ആംആദ്മി നേതാവ് ശ്രമിക്കുന്നതെന്ന് ആളുകൾ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ ബട്‌ലയിൽവെച്ച് ഐഎസ് ഭീകരനായ മൊഹ്‌സിൻ അഹമ്മദിനെ എൻഐഎ സംഘം പിടികൂടിയത്. മൊഹ്‌സിന്റെ ഡൽഹിയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന് ശേഷമായിരുന്നു യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇസ്ലാമിക സ്റ്റേറ്റിന്റെ സജീവ അംഗമായ മൊഹ്സിൻ അഹമ്മദ് ഭീകരസംഘത്തിന് വേണ്ടി ഫണ്ട് ശേഖരിച്ച് നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലായത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സിറിയയിലേക്കാണ് ഇയാൾ പണം അയച്ചത്.

 

Tags: AAP MLAMohsin AhmadAmanatullah Khan
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies