പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് നന്ദി പറഞ്ഞ് പി.വി സിന്ധു; അദ്ദേഹത്തെ എത്രയും വേഗം കാണണമെന്നാണ് ആഗ്രഹമെന്നും മെഡൽ ജേതാവ് - Sindhu hopes to meet PM Modi soon after her gold medal win
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ പ്രശംസയ്‌ക്ക് നന്ദി പറഞ്ഞ് പി.വി സിന്ധു; അദ്ദേഹത്തെ എത്രയും വേഗം കാണണമെന്നാണ് ആഗ്രഹമെന്നും മെഡൽ ജേതാവ് – Sindhu hopes to meet PM Modi soon after her gold medal win

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 08:27 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ച് ബാഡ്മിന്റൺ താരം പിവി സിന്ധു. വനിതകളുടെ സിംഗിൾസ് കാറ്റഗറിയിൽ കനേഡിയൻ താരത്തെ തോൽപ്പിച്ച് ചരിത്രം കുറിച്ച സിന്ധു തന്റെ പരിശീലകർക്കും പരിക്കുകൾ സുഖപ്പെടുത്തി നൽകിയ ഡോക്ടർമാർക്കും നന്ദി പറഞ്ഞു.

എത്രയും വേഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്ധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചാമ്പ്യനുകളുടെ ചാമ്പ്യനെന്ന് പ്രശംസിച്ച പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.

#WATCH Badminton player PV Sindhu speaks about her gold medal win in Women's Singles in #CWG22 pic.twitter.com/kXeKqf1YW6

— ANI (@ANI) August 8, 2022

ഈ നേട്ടത്തിന് വേണ്ടി ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ബാഡ്മിൻറൺ താരം കൂട്ടിച്ചേർത്തു. ഒരു അത്‌ലെറ്റിനെ സംബന്ധിച്ചിടത്തോളം പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. കോമൺവെൽത്ത് മത്സരത്തിനായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിന് പിറകിൽ പരിശീലകരുടെയും ഡോക്ടറുടെയും വലിയ പിന്തുണയുണ്ട്. ഒരു അത്‌ലെറ്റ് ശാരീരികമായും മാനസികമായും ഫിറ്റായി ഇരിക്കുക എന്നത് പ്രധാനമാണ്. അതിനായി അവർ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസ് നാല് വർഷത്തിൽ ഒരിക്കലാണ് എത്തുക. അതിനാൽ ഈ സ്വർണ മെഡലിനായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി വിവിധ ടൂർണമെന്റുകൾ ഇനി വരികയാണ്. അടുത്തതായി ലോക ചാമ്പ്യൻഷിപ്പാണ് നടക്കാനിരിക്കുന്നതെ്‌നും സിന്ധു അറിയിച്ചു.

പിവി സിന്ധുവിന്റെ വിജയത്തിൽ അത്യധികം സന്തോഷമുണ്ടെന്നായിരുന്നു പരിശീലകനായ പാർക്ക് തായി സാംഗ് പ്രതികരിച്ചത്. കോമൺവെൽത്തിലെ സിന്ധുവിന്റെ ആദ്യ സ്വർണ മെഡലാണിത്. പരിക്കിൽ നിന്നും മോചിതയായി വളരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സിന്ധുവിന് കഴിഞ്ഞുവെന്നും പാർക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: commonwealth games 2022CWG 2022Narendra Modicommonwealth gamespv sindhugold medal
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies