വനവാസി ജനതയുടെ അന്താരാഷ്ട്ര ദിനാചരണം; മുഖ്യമന്ത്രി ​ഗായിക നഞ്ചിയമ്മയെ ആദരിക്കും-Pinarayi Vijayan, Nanjiyamma
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനവാസി ജനതയുടെ അന്താരാഷ്‌ട്ര ദിനാചരണം; മുഖ്യമന്ത്രി ​ഗായിക നഞ്ചിയമ്മയെ ആദരിക്കും-Pinarayi Vijayan, Nanjiyamma

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 06:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വനവാസി ജനതയുടെ അന്താരാഷ്‌ട്ര ദിനാചരണം ഇന്ന്(09-08-2022) നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മന്ത്രി. കെ.രാധാകൃഷണൻ അദ്ധ്യക്ഷത വഹിക്കും. മികച്ച ​ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിക്കും.

പട്ടിക വർഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ പരിപാടിയുടെ ഭാ​ഗമായി പ്രഖ്യാപിക്കും. മന്ത്രിമാരായ വി.ശിവൻ കുട്ടി, ആന്റണി രാജു, ജി. ആർ.അനിൽ എന്നിവരാണ് പദ്ധതികൾ നിർവ്വഹിക്കുക. വനവാസി ജനതയുടെ തനത് കലകൾ വേദിയിൽ അരങ്ങേറും. നാടൻ പാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളാണ് വേദിയിൽ നടക്കുക.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ​ഗാനത്തിനാണ് നഞ്ചിയമ്മയ്‌ക്ക് മികച്ച ​ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. എന്നാൽ പുരസ്കാര നിറവിൽ നിൽക്കുമ്പോഴും ഭൂമാഫിയ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന തന്റെ കുടുംബ സ്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് നഞ്ചിയമ്മ. ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെയും സർക്കാർ സംവിധാനങ്ങളെയും സമീപിച്ചെങ്കിലും നഞ്ചിയമ്മയുടെ പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്‌ക്കുകയാണ് ഉദ്യോ​ഗസ്ഥർ.

Tags: Pinarayi VijayanNanjiyamma
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies