ചൈന കനത്ത ദേഷ്യത്തിൽ; ബംഗ്ലാദേശും കപ്പലടുപ്പിക്കാൻ അനുവദിച്ചില്ല; പാകിസ്താന്റെ തൈമൂറിനെ ഇന്ത്യൻ അതിർത്തിയിലേക്ക് അയച്ച് പ്രകോപനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈന കനത്ത ദേഷ്യത്തിൽ; ബംഗ്ലാദേശും കപ്പലടുപ്പിക്കാൻ അനുവദിച്ചില്ല; പാകിസ്താന്റെ തൈമൂറിനെ ഇന്ത്യൻ അതിർത്തിയിലേക്ക് അയച്ച് പ്രകോപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 09:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അയൽരാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ താവളമാക്കാനുള്ള തന്ത്രങ്ങൾ പൊളിയുന്നതിൽ പ്രകോപിതരായി ബീജിംഗ്. ഹംബന്തോട്ടയിലേക്ക് കപ്പൽ എത്തിക്കാൻ അനുമതി നിഷേധിച്ചതിന് ബദലായി പാകിസ്താന് തങ്ങൾ നിർമ്മിച്ചു നൽകിയ തൈമൂർ യുദ്ധകപ്പലിനെ കൊളംബോ തുറമുഖത്തേക്ക് എത്തിച്ചാണ് ചൈന രോഷം തീർക്കുന്നത്. ബംഗ്ലാദേശ് അനുമതി നിഷേധിച്ചത് പാകിസ്താനും ചൈനയ്‌ക്കും ഒരു പോലെ നാണക്കേടായി. ഇതിനിടെ ചൈനയിലെ ശ്രീലങ്കൻ ഹൈക്കമീഷനെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിച്ചു.

ഇന്ത്യൻ അതിർത്തിക്ക് സമീപം പാകിസ്താൻ കപ്പലിനെ എത്തിക്കാൻ ചൈനയാണ് നീക്കം നടത്തുന്നത്. ഈ മാസം 12-15 തിയതികളിൽ മലേഷ്യയുമായി സംയുക്ത സൈനിക അഭ്യാസത്തിന് മുന്നോടിയായിട്ടാണ്  പാക് കപ്പലിനെ ശ്രീലങ്കയിൽ അടുപ്പിക്കുന്നതെന്നാണ് പാകിസ്താൻ പറയുന്നത്. എന്നാൽ ചൈനയുടെ കപ്പലിന് ശ്രീലങ്കയ്‌ക്ക് പിന്നാലെ ബംഗ്ലാദേശും അനുമതി നിഷേധിച്ചതിന് ബദലായിട്ടാണ് ചൈന പാകിസ്താൻ കപ്പലിനെ  ശ്രീലങ്കയിലേക്ക് എത്തിച്ചതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ഇതിനിടെ പാകിസ്താൻ കപ്പലിനെ തുറമുഖത്ത് നങ്കുരമിടാൻ ബംഗ്ലാദേശും അനുമതി നിഷേധിക്കുകയായിരുന്നു.

ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് ശ്രീലങ്ക ചൈനയുടെ റഡാർ സജ്ജമാക്കിയ മിസൈൽ വാഹിനി കപ്പൽ ഹംബന്തോട്ടയിൽ അടുക്കാൻ അനുമതി നിഷേധിച്ചത്. ഇതിന്റെ അസ്വസ്ഥത മാറുംമുന്നേ ബംഗ്ലാദേശും ചൈനയ്‌ക്ക് അനുമതി നിഷേധിച്ചത് ബീജിംഗിന് ഇരട്ട പ്രഹരമായി. ഇതിനിടെയാണ് പാകിസ്താന് ചൈന നിർമ്മിച്ചു നൽകിയ തൈമൂർ യുദ്ധകപ്പലിനെ ഉപയോഗിച്ച് പ്രകോപന നീക്കം.

കഴിഞ്ഞയാഴ്ചയാണ് ശ്രീലങ്കയിൽ ചൈന നിർമ്മിച്ച ഹംബന്തോട്ട തുറമുറഖത്തേയ്‌ക്ക് ഉപഗ്രഹനിരീക്ഷണ ചാരകപ്പലിനെ എത്തിക്കാൻ ചൈന ശ്രമിച്ചത്. മിസൈൽ വാഹിനി കൂടിയായ കപ്പലുമായി ശ്രീലങ്കയിലെത്തുക എന്നതിനേക്കാൾ ഇന്ത്യയെ വളയുന്ന തന്ത്രത്തിന്റെ തുടക്കമാണ് ചൈന ആഗ്രഹിച്ചിരുന്നതെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടുത്ത പ്രതിസന്ധിയിലായ ശ്രീലങ്കയേയും വ്യവസായികമായി ബംഗ്ലാദേശിനേയും സഹായിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ പിണക്കി ഒരു പ്രതിരോധ സഖ്യത്തിനും ഒരുക്കമല്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്.

Tags: pak-china-india
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies