നിശ്ചയിച്ചുറപ്പിച്ച് തായ്‌വാനും ; ചൈനാ കടലിൽ ശക്തമായ പരിശീലനം; മിസൈൽ വാഹിനികളും യുദ്ധവിമാനങ്ങളും പരിശീലനത്തിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിശ്ചയിച്ചുറപ്പിച്ച് തായ്‌വാനും ; ചൈനാ കടലിൽ ശക്തമായ പരിശീലനം; മിസൈൽ വാഹിനികളും യുദ്ധവിമാനങ്ങളും പരിശീലനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 12:13 pm IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: ചൈനയുടെ നിരന്തര ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി തായ്‌വാൻ. ചൈനാക്കടലിൽ തങ്ങൾക്കെതിരെ ബീജിംഗ് പ്രകോപനം നടത്തുമ്പോൾ തായ്വാൻ സൈന്യം മിസൈലുകളെ വിന്യസിച്ചും വ്യോമാഭ്യാസം നടത്തിയും കരുത്ത് തെളിയിക്കുകയാണ്. ഏതു നിമിഷം ചൈന ആക്രമിച്ചാലും തിരിച്ചടിയ്്ക്കാനാണ് തായ്‌വാൻ ഭരണകൂടം സൈന്യത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെ തായ് വാന് മേൽ ചൈനയുടെ നീക്കം കടുക്കാതിരിക്കാൻ ജപ്പാനും അമേരിക്കയും കനത്ത ജാഗ്രതയിലാണ്.

തായ്‌വാന്റെ എട്ടാം സൈനിക കോറാണ് ചൈനയെ നേരിടാനായി പരിശീലനം കടുപ്പിക്കുന്നത്. തെക്കൻ തീരമേഖലയായ പിംഗ്തൂംഗിലാണ് തായ് വാൻ കപ്പലുകൾ മിസൈലുകൾ പരീക്ഷിച്ചത്. നാലുമണിക്കൂറിലേറെ നേരമാണ് പരിശീലനം നടന്നത്. കരയിൽ ആയിരക്കണക്കിന് സൈനികർക്കൊപ്പം അമേരിക്കൻ നിർമ്മിത ഹോവിറ്റ്‌സർ പീരങ്കികളും നിരത്തി ഹൃസ്വദൂര മിസൈലുകളും തൊടുത്താണ് പരിശീലനം നടക്കുന്നത്.

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പലോസിയുടെ സന്ദർശനത്തെ തുടർന്ന് പ്രകോപിതരായ ചൈന  തായ്വാൻ തീരത്തിനടുത്ത് സൈന്യത്തെ അണിനിരത്തിയാണ് അമേരിക്കയെ വെല്ലുവിളിക്കുന്നത്. ഇതിനിടെ ചൈനയുടെ മിസൈലുകൾ ജപ്പാന്റെ അതിർത്തി ലംഘിച്ചെന്ന് കാണിച്ച് പ്രധാനമന്ത്രി ഫൂമിയോ കിഷിദ ശക്തമായി അപലപിച്ചിരുന്നു. റഷ്യ യുക്രെയ്‌നെ കടന്നാക്രമിച്ച അതേ രീതി ചൈന തായ്‌വാനെതിരേയും പരീക്ഷിക്കുമെന്ന സൂചന മാസങ്ങൾക്ക് മുന്നേ പ്രതിരോധ വിദഗ്ധർ നൽകിയിരുന്നു.

Tags: TAIWAN-CHINA
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies