രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തി തിരിച്ചെത്തി; നിറഞ്ഞ കൈയ്യടികളോടെ കോമൺവെൽത്ത് താരങ്ങളെ സ്വീകരിച്ച് ജന്മനാട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തി തിരിച്ചെത്തി; നിറഞ്ഞ കൈയ്യടികളോടെ കോമൺവെൽത്ത് താരങ്ങളെ സ്വീകരിച്ച് ജന്മനാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 12:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ പോരാട്ടം കാഴ്ചവെച്ച താരങ്ങൾ മടങ്ങിയെത്തി.ഡൽഹിയിലെത്തിയ താരങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. വിമാനത്താവളത്തിൽ ധോലുകളടക്കം കൊട്ടിയാണ് താരങ്ങളെ സ്വീകരിച്ചത്.

ഇന്ത്യൻ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, പൂജ സിഹാഗ്. പൂജ ഗെഗ്‌ലോട്ട് ബോക്‌സർമരായ നീതു ഘംഗാസ്, സാഗർ അഹ്ലാവത് എന്നിവരാണ് തിരിച്ചെത്തിയത്. താരങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് വൻ ജനാവലിയാണ് തടിച്ച് കൂടിയത്. ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസും ഇന്ത്യയുടെ അഭിമാന താരങ്ങൾക്ക് സ്വീകരണം നൽകി.

സ്വീകരണത്തിനിടെ രാജ്യത്തിന്റെ പിന്തുണയ്‌ക്കും സ്‌നേഹത്തിനും ഗുസ്തി താരം സാക്ഷി മാലിക് നന്ദി പറഞ്ഞു.”ഇത് വലിയൊരു വികാരമാണ്. ഒളിമ്പിക്‌സിന് ശേഷമുള്ള എന്റെ ആദ്യത്തെ വലിയ മെഡലാണ്. എനിക്ക് എല്ലാ പിന്തുണയും സ്‌നേഹവും നൽകിയ ഇന്ത്യയ്‌ക്ക് എല്ലാ നന്ദിയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. വിജയിയായതിൽ അഭിമാനിക്കുന്നുവെന്ന്” സാക്ഷി പറഞ്ഞു.

രാജ്യത്തിന് വേണ്ടി ഒരു മെഡൽ നേടുക എന്നത് ഒരു വികാരമാണ് ഓരോ ഭാരതീയനും ഇത് ഞാൻ സമർപ്പിക്കുന്നുവെന്ന് വെങ്കലമെഡൽ ജേതാവ് പൂജ ഗെഗ്‌ലോട്ട് പറഞ്ഞു.22 സ്വർണവും 15 വെള്ളിയും 23 വെങ്കലവുമായി ഇന്ത്യ മെഡൽ പട്ടികയിൽ 4ാം സ്ഥാനത്താണ്.

Tags: Commonwealth
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies