യുക്രെയിനിൽ നിന്നും വേർപിരിഞ്ഞ പ്രദേശമായ ഡിപിആറിന് പിന്തുണയുമായി റഷ്യ; പുനർനിർമാണത്തിനായി ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയിനിൽ നിന്നും വേർപിരിഞ്ഞ പ്രദേശമായ ഡിപിആറിന് പിന്തുണയുമായി റഷ്യ; പുനർനിർമാണത്തിനായി ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 09:15 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യൻ പിന്തുണയുള്ള യുക്രെയിനിൽ നിന്നും വേർപിരിഞ്ഞ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ(ഡിപിആർ) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. പ്രവർത്തനങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ ആദ്യ സംഘം ഉടൻ ഡിപിആറിൽ എത്തുമെന്ന് റഷ്യൻ പിന്തുണയുള്ള റിപ്പബ്ലിക്കിന്റെ നേതാവ് ഡെനിസ് പുഷിലിൻ വ്യക്തമാക്കി.

ഡോൺബാസ് റിപ്പബ്ലിക്കായ ഡിപിആറിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഉത്തര കൊറിയ. ഉത്തരകൊറിയ തങ്ങൾക്കുള്ള എംബസികൾക്കുള്ള സ്ഥലങ്ങൾ തീരുമാനിക്കുമെന്നും പുഷിലിൻ പറഞ്ഞു.

റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായി റഷ്യൻ പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രാജ്യങ്ങളോട് ആവശ്യപ്പെട്ടു.യുക്രെയ്‌നെതിരെ റഷ്യയുടെ സൈനിക ആക്രമണത്തിന്റെ ആരംഭം മുതൽ ദശലക്ഷ കണക്കിന് ആളുകളാണ് റഷ്യയിൽ നിന്നും പലായനം ചെയ്തത്. പലായനം ചെയ്തവരുടെ കൃത്യമായ എണ്ണം അജ്ഞാതമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷ തേടുന്നതിനാണ് ഭൂരിഭാഗം ആളുകളും പലായനം ചെയ്തത്. മിക്ക രാജ്യങ്ങളും റഷ്യൻ പൗരന്മാർക്ക് അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Tags: RussiaDPRUKRINE
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies