ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതി; ആദ്യ അറസ്റ്റുകൾ രേഖപ്പെടുത്തി സിബിഐ; കമ്മീഷൻ മുൻ ചെയർമാനും ഉപദേശകനും അറസ്റ്റിൽ - CBI makes first arrests in Bengal education scam
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതി; ആദ്യ അറസ്റ്റുകൾ രേഖപ്പെടുത്തി സിബിഐ; കമ്മീഷൻ മുൻ ചെയർമാനും ഉപദേശകനും അറസ്റ്റിൽ – CBI makes first arrests in Bengal education scam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 08:04 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാൾ അദ്ധ്യാപക നിയമന അഴിമതിക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. എസ്എസ്‌സിയുടെ ഉപദേശകനായിരുന്ന ശാന്തി പ്രസാദ് സിൻഹയെയും കമ്മീഷൻ ചെയർമാനായിരുന്ന അശോക് സാഹയെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ഇരുവരും എസ്എസ്സി നിയമങ്ങളിലെ വ്യവസ്ഥകൾ ലംഘിച്ച് ഗ്രൂപ്പ് സി ജീവനക്കാരുടെ ഒഴിവുകൾ അനധികൃതമായി ശേഖരിച്ചു. കൂടാതെ ആ ഒഴിവുകളിലേക്ക് പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ശുപാർശകൾ നൽകിയെന്നും സിബിഐ കണ്ടെത്തി. ഇത്തരം ശുപാർശകൾ നടപ്പിലാക്കുന്നതിന് കമ്മീഷൻ അധ്യക്ഷന്മാരുടെ വ്യാജ ഒപ്പും ഇവർ തയ്യാറാക്കിയെന്ന് സിബിഐ പറയുന്നു.

ഇത്തരത്തിൽ വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ വെളിപ്പെടുത്തിയില്ല. എന്നാൽ ഇവർക്കെല്ലാം നിയമന ഉത്തരവ് കൈമാറി. ഇതുവഴി അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാതെ വന്നുവെന്നും സിബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം കേസുമായി ബന്ധപ്പെട്ട് തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ ഇഡി ഓഫീസിൽ അടുത്തയാഴ്ച ഹാജരാകണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മാണിക് ഭട്ടാചാര്യയുടെ വസതിയിൽ നിന്ന് നേരത്തെ ഇഡി കണ്ടെടുത്തിരുന്നു. തുടർന്ന് രണ്ട് തവണ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഇഡി വിളിപ്പിച്ചിരിക്കുന്നത്.

Tags: ArrestCBIbengalSSC scam
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies