കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് അവതരിപ്പിച്ചിരിക്കുന്നത്; സൈബർ വിമർശനത്തോട് കുഞ്ചാക്കോ ബോബൻ-Nna, Thaan Case Kodu
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് അവതരിപ്പിച്ചിരിക്കുന്നത്; സൈബർ വിമർശനത്തോട് കുഞ്ചാക്കോ ബോബൻ-Nna, Thaan Case Kodu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 12:54 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യത്തിനെതിരെ സഖാക്കളിൽ നിന്നും ഉയരുന്ന വിമർശനത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല കാര്യങ്ങളിൽ എന്താണ് മോശം എന്ന് കണ്ടെത്താനാണ് ഇന്നത്തെ സമൂഹം ശ്രമിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിനിമയിൽ പറയുന്ന കാര്യങ്ങളിൽ ഒരു സത്യമുണ്ട്. അത് കണ്ടശേഷം അതിനോട് പ്രതികരിക്കുക എന്നത് ആവശ്യമുള്ള കാര്യമാണ്. എന്നാൽ അതിലുപരി മറ്റൊരു തരത്തിൽ ചിന്തിച്ച് മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. സിനിമയിൽ കുഴി മാത്രമല്ല പ്രശ്‌നം. മറ്റ് പലതും പരാമർശിക്കുന്നുണ്ട്. കുഴി എന്നത് ഒരു പ്രധാന പ്രശ്‌നമാണ്. അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് തമാശ രൂപേണ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സമൂഹത്തിൽ മാന്യനായി ജീവിക്കാൻ ശ്രമിക്കുന്ന കള്ളന്റെ ജീവിതം എങ്ങനെയാണ് കുഴി മാറ്റി മറയ്‌ക്കുന്നത് എന്നാണ് ചിത്രത്തിന്റെ പ്രമേയം. ഏത് പാർട്ടി ഭരിച്ചാലും സാധാരണക്കാരൻ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ഇതെല്ലാം അധികാരികളുടെ മുന്നിൽ എത്തിക്കാനുള്ള ശ്രമവും സിനിമ നടത്തുന്നുണ്ട്.

വർഷങ്ങളായി ഒരോരോ പ്രശ്‌നങ്ങൾ നാം അനുഭവിച്ചുവരികയാണ്. സംസ്ഥാനത്ത് വകുപ്പുകൾ തമ്മിൽ സഹകരണമില്ല. ഇത് നമ്മുടെ അടിസ്ഥാന സൗകര്യ വികസനത്തെ സാരമായി ബാധിക്കുന്നുണ്ട്. പരസ്യം കണ്ടപ്പോൾ താൻ ചിരിച്ചു. സിനിമയുടെ ആശയം വർഷങ്ങൾക്ക് മുൻപ് ഉരുത്തിരിഞ്ഞതാണെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; റോഡിലെ കുഴിയും പരസ്യമാക്കി കുഞ്ചാക്കോ ബോബൻ ചിത്രം; സൈബർ ആക്രമണവും വിലക്കുമായി സഖാക്കൾ

 

Tags: cinemakunchako bobannna than case kod
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies