ക്രിമിയക്ക് നേരെ വ്യോമാക്രമണവുമായി യുക്രെയ്ൻ; തകർത്തത് റഷ്യയുടെ ഏഴ് വിമാനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രിമിയക്ക് നേരെ വ്യോമാക്രമണവുമായി യുക്രെയ്ൻ; തകർത്തത് റഷ്യയുടെ ഏഴ് വിമാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

കീവ്: ഒരു ഇടവേളയ്‌ക്ക് ശേഷം റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ൻ. റഷ്യയുടെ കൈവശമുള്ള ക്രിമയയിലെ വ്യോമതാവളത്തിലാണ് സ്‌ഫോടനം നടത്തിയത്. യുക്രെയ്ൻ ആക്രമണം നടത്തിയെന്നാണ് പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്. വ്യോമതാവളത്തിലെ സ്‌ഫോടനത്തിൽ റഷ്യയുടെ ഏഴ് യുദ്ധവിമാനങ്ങളാണ് തകർന്നത്. ഇതിനിടെ റഷ്യയുടെ അതിർത്തിയിൽ നിന്നും 225 കിലോമീറ്റർ അകത്തുള്ള വ്യോമതാവളത്തിൽ നടന്ന സ്‌ഫോടനത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്നാണ് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറയുന്നത്.

ആക്രമണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ദിവസം റഷ്യയ്‌ക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമായിട്ടാണ് തുറമുഖ നഗരം കൂടിയായ ക്രിമിയയിലെ ആക്രമണത്തെ വിലയിരുത്തുന്നത്. ഫെബ്രുവരി മുതൽ യുക്രെയ്‌നെതിരെ നിർത്താതെ ആക്രമണം നടത്തുന്ന റഷ്യയ്‌ക്ക് വലിയ നാണക്കേടാണ് ഇന്നലെ നടന്ന സ്‌ഫോടനം ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് വലിയ ഗർത്തങ്ങൾ വ്യോമതാവള ത്തിലുണ്ടായതായി ചിത്രത്തിലൂടെ വ്യക്തമാണ്. ഇത് ബാഹ്യമായ ആക്രമണത്തിന്റെ സൂചനയാണെന്നും പ്രതിരോധ വിദഗ്ധർ പറയുന്നു.

റഷ്യയുടെ എസ്യു-24 ബോംബറുകളും എസ് യു-30 യുദ്ധവിമാനങ്ങളുമാണ് ക്രിമിയ വ്യോമതാവളത്തിലുണ്ടായിരുന്നത്. സാക്കി വ്യോമതാവളത്തിലാണ് യുക്രെയ്ൻ വ്യോമസേന ശക്തമായ ബോംബാക്രമണം നടത്തിയത്. ഇതിനിടെ 9 വിമാനങ്ങളാണ് തകർത്തതെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യയുടെ യുദ്ധകപ്പലായ മോസ്‌ക്വാ തകർന്നതു പോലെ സ്‌ഫോടനങ്ങളുടെ ഒരു ശൃംഖലയാണ് ക്രിമിയയിലെ വ്യോമതാവളത്തിൽ നടന്നതെന്നാണ് വിലയിരുത്തൽ.

Tags: Russia-Ukraine War
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies