''അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി..'' പാരഡിയുമായി ഹരീഷ് പേരടി; 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ കാണേണ്ടത് സാമൂഹിക ഉത്തരവാദിത്വമെന്നും നടൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി..” പാരഡിയുമായി ഹരീഷ് പേരടി; ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ കാണേണ്ടത് സാമൂഹിക ഉത്തരവാദിത്വമെന്നും നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 10:31 pm IST
FacebookTwitterWhatsAppTelegram

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനെതിരെ ഇടത് അനുകൂലികൾ ഉയർത്തുന്ന വ്യാപക സൈബർ ആക്രമണത്തിനെതിരെ സിനിമാതാരം ഹരീഷ് പേരടി രംഗത്ത്. ഒരു പാരഡി ഗാനം ആലപിച്ചാണ് അദ്ദേഹം സിനിമയ്‌ക്കായുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി..
ഈ കുഴിയിൽ ചാടിയാടി സിനിമ കാണും മനുഷ്യർ.. ‘‘ ഇതായിരുന്നു ഹരീഷ് പേരടി പാടിയ പാരഡി ഗാനം. സിനിമയിലെ ദേവദൂതർ പാടിയെന്ന ഗാനത്തിനാണ് അദ്ദേഹം പാരഡി പാടി ഐക്യദാർഢ്യമറിയിച്ചത്.

ചാക്കോച്ചന്റെയും പൊതുവാളിന്റെയും ന്നാ താൻ കേസ് കൊട് എന്ന സിനിമ എല്ലാവരും കാണണമെന്നും ഈ ചിത്രം തിയേറ്ററിലെത്തി കാണുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വവും സാംസ്‌കാരിക പ്രവർത്തനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സിനിമയുടെ പോസ്റ്ററിൽ റോഡിലുണ്ടാകുന്ന കുഴിയെക്കുറിച്ച് പരാമർശിച്ച് പരസ്യം ചെയ്തതിന് പിന്നാലെയാണ് ചിത്രം വലിയ വിവാദമായത്. കുഴിയുണ്ടെങ്കിലും സിനിമ കാണാൻ വരണമെന്നായിരുന്നു പരസ്യം. ഇതോടെ ഒരു വലിയ വിഭാഗം സഖാക്കൾ സിനിമയ്‌ക്കെതിരെ രംഗത്തുവന്നു. കുഴിയുടെ പരസ്യമുള്ള പോസ്റ്റർ ബഹിഷ്‌കരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പരസ്യം ബഹിഷ്‌കരിക്കില്ലെന്നും ഇത്രയും അസഹിഷ്ണുതയുടെ കാര്യമില്ലെന്നും സിനിമാ സംവിധായകൻ രതീഷ് പൊതുവാൾ പ്രതികരിച്ചു. രാഷ്‌ട്രീയ പാർട്ടികളെ താറടിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: hareesh peradinna than case kod
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies