ബിഹാറിൽ മദ്യദുരന്തം; വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ - Spurious Liquor Deaths in Bihar
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാറിൽ മദ്യദുരന്തം; വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ – Spurious Liquor Deaths in Bihar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 12:37 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: ബിഹാറിൽ വീണ്ടും മദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു. ബിഹാറിലെ ഛപ്രയിലാണ് സംഭവമുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി പേർ ആശുപത്രിയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഛപ്ര പോലീസ് അറിയിച്ചു.

ഛപ്ര മേഖലയിൽ സരൻ ജില്ലയിൽ ഒരാഴ്ച മുമ്പായിരുന്നു വ്യാജമദ്യം കഴിച്ച ഏഴ് പേർ മരിച്ചത്. പത്തിലധികം പേർക്ക് കാഴ്ച നഷ്ടപ്പെടുകയും നിരവധിയാളുകൾ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടിനായിരുന്നു ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷമുള്ള ദിവസങ്ങളിലായി ആശുപത്രിയിൽ ചികിത്സ തേടിയ ആറ് പേർ കൂടി മരണത്തിന് കീഴടങ്ങി. സംഭവമുണ്ടായി വെറും ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വീണ്ടും അതേ പ്രദേശത്ത് തന്നെ മദ്യ ദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2021 നവംബർ മുതലുള്ള കണക്കുപ്രകാരം ഇതുവരെ 50 പേരാണ് വ്യാജമദ്യം കഴിച്ച് ബിഹാറിൽ മരിച്ചത്. സംസ്ഥാനത്ത് മദ്യം നിരോധിച്ചതിനാൽ വലിയ തോതിൽ അനധികൃതമായി മദ്യവിതരണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ 3.46 ലക്ഷത്തോളം പേർ അറസ്റ്റിലായിട്ടുണ്ട്. ഇത്തരത്തിൽ അനുമതിയില്ലാതെ മദ്യം വിൽക്കുന്നതിനായി കൂട്ടുനിന്ന 186 പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. 2016 ഏപ്രിൽ മുതൽ 2021 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് നിന്നും 53 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യം പിടിച്ചെടുത്തിട്ടുണ്ട്.

Tags: liquorchhapraBihar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies