ഹിമാലയൻ മലനിരകളിലൂടെ തീവണ്ടിപാത; ചൈനയുമായി കരാർ ഒപ്പിട്ട് നേപ്പാൾ; നീക്കം ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിമാലയൻ മലനിരകളിലൂടെ തീവണ്ടിപാത; ചൈനയുമായി കരാർ ഒപ്പിട്ട് നേപ്പാൾ; നീക്കം ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 04:24 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യയുടെ തുടർച്ചയായ മുന്നറിയിപ്പ് ലംഘിച്ച് നേപ്പാളും ചൈനയുടെ കുരുക്കിലേക്ക്. വാണിജ്യ മേഖലയ്‌ക്കായി ഹിമാലയൻ മലനിരകളിലൂടെ തീവണ്ടി പാതയൊരുക്കാനാണ് നേപ്പാൾ ചൈനയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. പാകിസ്താനും ശ്രീലങ്കയും ചൈനയുടെ വൻകിട പദ്ധതികൾക്കു മുമ്പിലാണ് കുരുങ്ങിക്കിടക്കുന്നത്. ഒരിക്കൽ കരാർ ഒപ്പിട്ട ശേഷം ഒരിക്കലും തിരിച്ചടയ്‌ക്കാനാകാത്ത കടക്കെണിയിലേക്കാണ് എല്ലാവരും വീഴുന്നത്. ആഫ്രിക്കൻ രാജ്യങ്ങളടക്കം നിരവധി ഉദാഹരണങ്ങളാണ് ചൈനയുടെ കുതന്ത്രത്തിന്റേതായി മുന്നിലുള്ളത്.

കൊറോണ മഹാമാരി കാലത്ത് ഇന്ത്യ നൽകിയ സഹായവും പ്രതിരോധ രംഗത്തെ സംയുക്തപങ്കാളിത്തവും ചൈനയെ ഒരു പരിധി വരെ നേപ്പാളിൽ നിന്നും അകറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നേപ്പാളിന്റെ വിദേശകാര്യമന്ത്രി നാരായണ്ഡ ഖാഡ്ക ചൈന സന്ദർശിച്ചതോടെയാണ് രാജ്യങ്ങളെ വളഞ്ഞുപിടിക്കുന്ന ചൈനയുടെ ബോർഡർ റോഡ് ഇനീഷ്യേറ്റീവ് വീണ്ടും സജീവമാകുന്നത്. 11 പേരടങ്ങുന്ന ഉന്നതതല സംഘമാണ് ബീജിംഗിലെത്തിയത്. ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് ഈയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നേപ്പാൾ വിദേശകാര്യമന്ത്രിയുടെ യാത്ര.

15ബില്യൺ അമേരിക്കൻ ഡോളറാണ് നേപ്പാളിലെ നിർമ്മാണത്തിനായി ചൈന ഈ വർഷം മുതൽമുടക്കുക. ഇതിൽ പ്രധാനപ്പെട്ടത് ഹിമാലയൻ മലനിരകളിലൂടെ അതിർത്തികടന്ന് നേപ്പാളിനേയും ചൈനയേയും ബന്ധിപ്പിക്കുന്ന തീവണ്ടി പാതയാണ്. ഈ വർഷം തന്നെ ചൈന പദ്ധതി രൂപരേഖ തയ്യാറാക്കാനായി വിദഗ്ധരെ കാഠ്മണ്ഡുവിലേയ്‌ക്ക് അയയ്‌ക്കും. ഇതിന് പുറമേ വിവിധ ഊർജ്ജ ഉൽപ്പാദന കേന്ദങ്ങളും ചൈന നിർമ്മിച്ചു നൽകും.

ഇതുകൂടാതെ 12 മില്യണിന്റെ സഹായം മരുന്നുകളുടേയും മറ്റ് ചരക്കുകളുടെ കൈമാറ്റത്തിനുമായി നൽകും. കൊറോണ പ്രതിരോധത്തിനായുള്ള മരുന്നുകളും വാക്‌സിനും മറ്റ് സാങ്കേതിക ഉപകരണങ്ങളും ചൈന ഉടനെ എത്തിക്കാമെന്നും സമ്മതിച്ചിരിക്കുകയാണ്. ചൈനയുടെ മുതൽമുടക്കിനെ പലരാജ്യങ്ങളും തള്ളുമ്പോഴാണ് നേപ്പാൾ ചൈനയുടെ കെണിയിൽ വീണിരിക്കുന്നത്.

Tags: Nepal-Chinachina-BRI
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies