ലോകകപ്പ് ഫുട്ബോളിന് ഇനി വെറും 100 ദിവസം മാത്രം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ് ഫുട്ബോളിന് ഇനി വെറും 100 ദിവസം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 08:37 pm IST
Facebook
Twitter
WhatsAppTelegram

 

തുകൽ പന്തുകൊണ്ട് പച്ച പുൽത്തകിടിയിൽ കണ്ണഞ്ചിപ്പിക്കുന്ന മായാജാലങ്ങൾ കാഴ്‌ച്ചവെക്കുന്ന ഫുട്ബോളിലെ രാജകുമാരന്മാർ ഖത്തറിലേക്ക് വിമാനം കയറാൻ ദിവസങ്ങൾ മാത്രം. ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 2022ലെ ഖത്തർ ലോകകപ്പിന്റെ കിക്കോഫിന് ഇനി വെറും 100 ദിവസം മാത്രം. സർവ്വ സന്നാഹങ്ങളുമായി ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ലോക ഫുട്ബോളിനെ ത്രസിപ്പിക്കുന്ന പ്രതിഭാശാലികൾ പച്ച പട്ടുടുത്ത പരവതാനി വിരിച്ച പുൽ മൈതാനിയിൽ വർണ്ണ വിസ്മയം തീർക്കുന്നത് കാണാൻ തയ്യാറെടുത്തു കഴിഞ്ഞു ഫുട്ബോൾ ലോകം.

നവംബർ 21നാണ് ആദ്യ കിക്കോഫ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുൻപേ മത്സരം തുടങ്ങിയേക്കുമെന്ന് ഫിഫ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ആവേശം വിതറുന്ന ഫുട്ബാൾ മാമാങ്കത്തിന് 100 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആരാധകർ വലിയ സന്തോഷത്തിലാണ്.

32 ടീമുകളുമായി ഖത്തറിൽ ലോക ഫുട്ബോളിലെ രാജകുമാരന്മാർ മാറ്റുരക്കുമ്പോൾ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ആരാധക പ്രവാഹമായിരിക്കുമെന്ന് ഫിഫ കരുതുന്നു. ഉരുകുന്ന മഞ്ഞു കാല ദിനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടക്കുമ്പോൾ ഫുട്ബാളിന്റെ ലഹരിയിൽ ആനന്ദ നൃത്തമാടാനൊരുങ്ങുകയാണ് ആരാധകർ. 2022 ഡിസംബർ 18 ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. 80000 പേർക്ക് ഇരിക്കാവുന്ന ലുസൈൽ സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്.

2022ലെ ലോകകപ്പ്ഫുട്ബോളിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇങ്ങനെയാണ്
ഗ്രൂപ്പ് എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ്
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ്
ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ: സ്പെയിൻ, കോസ്റ്റാറിക്ക, ജർമ്മനി, ജപ്പാൻ
ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ

Tags: FIFA-world cup 2022
Share
Tweet
SendShare

More News from this section

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies