തിരുവനന്തപുരം : കഴക്കൂട്ടം കുളത്തൂർ ദേശീയപാതയിൽ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു . മൂന്നു പോലീസുകാർക്ക് പരിക്ക്. പരിക്കേറ്റ പോലീസുകാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.
നാലു പേർ പോലീസ് ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.
Comments